ചേട്ടനെ കൊന്നയാളെ ക്രൂരമായികൊന്ന് കൈകള്‍ വെട്ടിയെടുത്ത് ശവക്കല്ലറയില്‍ വച്ച് അനിയന്റെ പ്രതികാരം
കൊളംബോ: ഒരു കൊലപാതകത്തിന് ഇത്രയും ക്രൂരമായി പകവീട്ടാമോ? ഈ കൊലപാതകത്തിലെ ശരിയും തെറ്റും തിരയാന്‍ നില്ക്കുന്നില്ല. പക്ഷേ ഒരു സിനിമാക്കഥയെ പോലും വെല്ലുന്ന തരത്തിലുള്ള കൊലപാതകത്തെപ്പറ്റി പറയാതെ നിവൃത്തിയില്ല. ഇന്ത്യയിലല്ല ഈ കൊലപാതകം നടന്നത് അങ്ങ് ശ്രീലങ്കയിലാണ് .
31കാരനായ യുവാവാണ് കൊല്ലപ്പെട്ടത്. ശ്രീലങ്കയിലെ ഗമ്മാനയിലാണ് കൊലപാതകം നടന്നത്. യുവാവിനെ കൊന്നത് പ്രദേശവാസിയായ മറ്റൊരു യുവാവും സഹായിയും ചേര്‍ന്ന് . കുറേ നാളുകള്‍ക്ക് മുമ്പ് 31കാരന് വെട്ടിക്കൊന്ന യുവാവിന്റെ സഹോദരനാണ് പ്രതികാരം തീര്‍ക്കാന്‍ ഇയാളെ വെട്ടിക്കൊന്നത് . കൊന്നിട്ടും പക തീരാതെ 31കാരന്റെ രണ്ട് കൈകളും വെട്ടിയെടുത്ത് തന്റെ സഹോദരന്റെ ശവക്കല്ലറയ്ക്ക് മുന്നില്‍ വച്ചായിരുന്നു പകവീട്ടിയത് .

കുടുംബപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാണ് രണ്ട് കൊലപാതകങ്ങള്‍ക്കും പിന്നില്‍. മാരക ആയുധങ്ങള്‍ ഉപയോഗിച്ച് ശരീരം തിരിച്ചറിയാന്‍ പോലും വയ്യാത്ത വിധം വികൃതമാക്കിയാണ് കൊന്നത് . സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെ അധികം വൈകാതെ പൊലീസ് കണ്ടെത്തി . കൊലപാതക കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് 31കാരന് കൊല്ലപ്പെട്ടത് .
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications