കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാസയുടെ ചൊവ്വാ ദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിച്ച് ഇന്ത്യന്‍ വംശജ സ്വാതി മോഹന്‍, അഭിമാനം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: നാസയുടെ ചൊവ്വാ ദൗത്യമായ പേഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങിയതിന്റെ വാര്‍ത്ത മണിക്കൂറുകള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. ചൊവ്വയിലെ ജെസറോ ഗര്‍ത്തത്തില്‍ രണ്ടരയോടെ ഇറങ്ങിയ റോവര്‍ ഭൂമിയിലേക്ക് ആദ്യ ചിത്രമയച്ചു. അഭിമാന നിമിഷത്തിന് അമേരിക്ക സാക്ഷ്യം വഹിക്കുമ്പോള്‍ ഇന്ത്യയ്ക്കും ഈ നേട്ടത്തില്‍ അഭിമാനിക്കാം. നാസുയുടെ പേര്‍സീവിയറന്‍സ് നാസയില്‍ ഉറങ്ങിയതിനെ കുറിച്ചുള്ള ആദ്യ പ്രഖ്യാപനം നടത്തിയത് ഇന്ത്യന്‍ വംശജയായ ഡോ സ്വാതി മോഹനാണ്. ശാസ്ത്രജ്ഞയായി നാസയിലെത്തിയ സ്വാതി ഏഴ് വര്‍ഷം മുമ്പാണ് നാസയുടെ ചൊവ്വാദൗത്യം പദ്ധതിയില്‍ അംഗമായത്.

swathi

'സര്‍ക്കാരിന് നിയമനങ്ങള്‍ നടത്താനുള്ള ഏജന്‍സിയാണോ ഡിവൈഎഫ്ഐ'? നാണമില്ലേയെന്ന് ഷാഫി പറമ്പിൽ'സര്‍ക്കാരിന് നിയമനങ്ങള്‍ നടത്താനുള്ള ഏജന്‍സിയാണോ ഡിവൈഎഫ്ഐ'? നാണമില്ലേയെന്ന് ഷാഫി പറമ്പിൽ

ബഹികാരാശ പേടകത്തിന്റെ ലാന്‍ഡിംഗിന് വേണ്ടിയുള്ള സംവിധാനത്തിന് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശത്തിനും നിയന്ത്രണത്തിനും നേതൃത്വം നല്‍കിയത് സ്വാതി മോഹനാണ്. കൂടാതെ പേടകം ചൊവ്വാ ഉപരിതലത്തിലിറങ്ങിയപ്പോള്‍ മറ്റ് ടീമംഗങ്ങളുമായി സംവദിക്കുകയും ജിഎന്‍&സി സബ്‌സിസ്റ്റവുമായുള്ള ഏകോപനം നടത്തിയതും സ്വാതിയായിരുന്നു. കുട്ടിക്കാലത്ത് സ്റ്റാര്‍ ട്രെക് സീരീസ് കണ്ട് പ്രപഞ്ച രഹസ്യങ്ങള്‍ കണ്ടത്തണമെന്ന അതിയായ ആഗ്രഹമാണ് സ്വാതിയെ നാസയില്‍ ഒരു ശാസ്ത്രഞ്ജയായി എംത്തിച്ചത്.

ശ്രീരാമകൃഷ്ണനെ നേരിടാന്‍ ഇ ശ്രീധരനെ ഇറക്കാന്‍ ബിജെപി, പൊന്നാനി അടക്കം മൂന്നിടത്ത് പരിഗണന!!ശ്രീരാമകൃഷ്ണനെ നേരിടാന്‍ ഇ ശ്രീധരനെ ഇറക്കാന്‍ ബിജെപി, പൊന്നാനി അടക്കം മൂന്നിടത്ത് പരിഗണന!!

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

ബംഗളൂരുവില്‍ വേരുകളുള്ള സ്വാതിയുടെ കുടുംബം സ്വാതിക്ക് ഒരു വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്. ബംഗളൂരുവില്‍ തനിക്ക് വീടുണ്ടെന്നും വര്‍ഷത്തിലൊരിക്കലെങ്കിലും അവിടെ ചെലവഴിക്കാറുണ്ടെന്നും സ്വാതി വ്യക്തമാക്കുന്നു. നാസയുടെ വിവിധ ദൗത്യങ്ങളില്‍ പങ്കാളിയായതിന് ശേഷമാണ് സ്വാതി ചൊവ്വാ ദൗത്യത്തില്‍ പങ്കാളിയാകുന്നത്. ശിശുരോഗ വിദഗ്ദയാവാനായിരുന്നു സ്വാതിയുടെ ആദ്യത്തെ ആഗ്രഹം. എന്നാല്‍ ആദ്യത്തെ ഭൗതികശാസ്ത്രത്തിന്റെ ക്ലാസ് ആ താല്‍പര്യം ഇല്ലാതാക്കിയത്. കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് സ്വാതി മെക്കാനിക്കല്‍ & എയറോസ്‌പേസ് എന്‍ജിനിയറിംഗില്‍ ബിരുദം നേടിയത്. തുടര്‍ന്ന് എയറോനോട്ടിക്‌സില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും സ്വന്തമാക്കി.

ആന്‍റണി രാജുവിന് ഒരു സീറ്റ്; സ്കറിയക്കും കുഞ്ഞുമോനും ഇല്ല; ഇടതിലെ ചെറുകക്ഷികള്‍ക്ക് വന്‍ നഷ്ട സാധ്യതആന്‍റണി രാജുവിന് ഒരു സീറ്റ്; സ്കറിയക്കും കുഞ്ഞുമോനും ഇല്ല; ഇടതിലെ ചെറുകക്ഷികള്‍ക്ക് വന്‍ നഷ്ട സാധ്യത

ബിഗ് ബോസ് ഹൗസിൽ പൊട്ടിക്കരഞ്ഞ് മണിക്കുട്ടൻ; ഉള്ളുലയ്ക്കുന്ന കഥ, സഹ മത്സരാർത്ഥികളും കണ്ണീരണിഞ്ഞുബിഗ് ബോസ് ഹൗസിൽ പൊട്ടിക്കരഞ്ഞ് മണിക്കുട്ടൻ; ഉള്ളുലയ്ക്കുന്ന കഥ, സഹ മത്സരാർത്ഥികളും കണ്ണീരണിഞ്ഞു

സമദാനിക്ക് കാര്യങ്ങള്‍ എളുപ്പമല്ല, ലീഗില്‍ ലോക്‌സഭാ സീറ്റില്‍ കണ്ണുവെച്ച് 4 പേര്‍, സമ്മര്‍ദം!!സമദാനിക്ക് കാര്യങ്ങള്‍ എളുപ്പമല്ല, ലീഗില്‍ ലോക്‌സഭാ സീറ്റില്‍ കണ്ണുവെച്ച് 4 പേര്‍, സമ്മര്‍ദം!!

കോൺഗ്രസിന് കോട്ടയത്ത് ലോട്ടറി; സീറ്റുകൾ വിട്ടുകൊടുക്കാൻ ഒരുങ്ങി പിജെ ജോസഫ് വിഭാഗം,ഒരേ ഒരു ലക്ഷ്യംകോൺഗ്രസിന് കോട്ടയത്ത് ലോട്ടറി; സീറ്റുകൾ വിട്ടുകൊടുക്കാൻ ഒരുങ്ങി പിജെ ജോസഫ് വിഭാഗം,ഒരേ ഒരു ലക്ഷ്യം

വേറിട്ട ലുക്കുമായി ഇനിയ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ഡിവൈഎഫ്ഐ നേതാക്കള്‍ ഉദ്യോഗാര്‍ത്ഥികളുടെ കണ്ണീരിന്റെ വിലയറിയണം: ഷാഫി പറമ്പിൽ

English summary
Swati Mohan, of Indian descent, is proud to have played a pivotal role in NASA's Mars mission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X