Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ട്ട് ഗ്യാലറിയില്‍ നഗ്നയായി കലാകാരി, ഒപ്പം കൈക്കുഞ്ഞും, കലയാണത്രേ..കല, കാണൂ

ബര്‍ലിന്‍: കലയുടെ പേരില്‍ അതിരു കടന്ന നഗ്നത പ്രദര്‍ശനം നടത്തിയ സ്വിറ്റസര്‍ലന്റ് കലാകാരിയ്‌ക്കെതിരെ വന്‍ പ്രതിഷേധം. ജര്‍മ്മനിയിലെ എല്‍ഡബ്യുഎല്‍ ആര്‍ട്ട് ആന്റ് കള്‍ച്ചര്‍ മ്യൂസിയത്തില്‍ നടന്ന ചിത്രപ്രദര്‍ശനമാണ് നഗ്നതയുടെ പേരില്‍ വിവാദത്തിലായത്.

മിലോ മോയ്‌റോ (32) എന്ന കലാകാരിയാണ് പ്രദര്‍ശനത്തെ വിവാദമാക്കിയത്. പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് മുന്നില്‍ പൂര്‍ണനഗ്നയായി നഗ്നനായ കുഞ്ഞിനെയുമെടുത്ത് യുവതി നടന്നത്. ഇതാണ് പ്രദര്‍ശനം കാണാനെത്തിയവരുടെ വിമര്‍ശനത്തിന് ഇടയാക്കിയത്.

Milo 1

കലയുടെ പേരിലായായലും ഇത്തരം നഗ്നത പ്രദര്‍ശനങ്ങള്‍ നടത്തുന്നത് വിഡ്ഢിത്തമാണെന്ന് പ്രദര്‍ശനം കാണാനെത്തിയ ആംഗേ ലാഞ്ച് പറയുന്നു. 'നേക്കഡ് ലൈഫ് എക്‌സിബിഷന്‍' എന്ന പേരില്‍ നടത്തിയ പ്രദര്‍ശനത്തിലാണ് യുവതി തന്നെ പരിപൂര്‍ണ നഗ്നായി നടന്നത്.

Milo 2

പ്രദര്‍ശനം കാണാനെത്തിയവരില്‍ അധികം പേരും യുവതിയെ വിമര്‍ശിച്ചപ്പോഴും യുവതിയുടെ നഗ്ന നടത്തത്തെ കലയാണെന്ന് പറഞ്ഞ് വാഴ്ത്തിയവരും കുറവല്ല. ഇത് ആദ്യമായിട്ടല്ല മിലോ ഇത്തരം സാഹസങ്ങള്‍ കാട്ടുന്നത് . മുന്‍പ് വിവിധ രാജ്യങ്ങളില്‍ നടന്ന ചിത്ര പ്രദദര്‍ശനങ്ങളിലും ദേഹത്ത് ചായം തേച്ചും അല്ലാതേയും ഒരു പ്രദര്‍ശന വസ്തുവായി മിലോ നിന്നിട്ടുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+