യുവതിക്ക് ശിരോവസ്ത്രം നിര്‍ബന്ധമെന്ന് ഇമാം;ഒന്നും നോക്കിയില്ല ചെരിപ്പൂരി രണ്ടെണ്ണം പൊട്ടിച്ചു
കെയ്റോ: മുസ്ലീം സ്ത്രീകളുടെ ശിരോവസ്ത്രവുമായി ബന്ധപ്പെട്ട് ഈജിപ്റ്റന്‍ ടിവിയില്‍ നടന്ന ടോക്ക് ഷോയില്‍ ഇമാമിനെ അഭിഭാഷകന് ചെരുപ്പൂരി തല്ലി. ചാനലില്‍ ചര്‍ച്ചക്കിടയില്‍ മുസ്ലീം സ്ത്രീകള്‍ക്ക് ശിരോവസ്ത്രം നിര്‍ബന്ധമാണെന്ന് ഇമാം പറഞ്ഞപ്പോള്‍ അതിനെ അഭിഭാഷകന് എതിര്‍ത്തു.
മുസ്ലീം സ്ത്രീകള്‍ക്ക് ശിരോവസ്ത്രം നിര്‍ബന്ധമില്ലെന്നായിരുന്നു അഭിഭാഷകന്റെ വാദം. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള വാക്കേറ്റം മൂര്‍ച്ഛിക്കുകയായിരുന്നു. ആസ്ട്രേലിയയിലെ സിഡ്നിക്കാരനായ മൊസ്താഫ റാഷിദ് എന്ന ഇമാമും നാബിഹ് വാഹ്ഷ് എന്ന അഭിഭാഷകനും തമ്മിലായിരുന്നു വക്കേറ്റം നടന്നത്.

മോഡറേറ്ററിന് പലപ്പോഴും ഇരുവരേയും നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നു. നിയന്ത്രണം വിട്ട അഭിഭാഷകന് ഇമാമിനെ തന്റെ ഷൂ ഊരി തല്ലുകയായിരുന്നു. പരിപാടിയില്‍ പ്രേക്ഷകരായി പങ്കെടുക്കാന്‍ എത്തിയവരാണ് . അഭിഭാഷകനെ പിടിച്ചുമാറ്റിയത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications