കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിക്ക് ശിരോവസ്ത്രം നിര്‍ബന്ധമെന്ന് ഇമാം;ഒന്നും നോക്കിയില്ല ചെരിപ്പൂരി രണ്ടെണ്ണം പൊട്ടിച്ചു

  • By അക്ഷയ്‌
Google Oneindia Malayalam News

കെയ്‌റോ: മുസ്ലീം സ്ത്രീകളുടെ ശിരോവസ്ത്രവുമായി ബന്ധപ്പെട്ട് ഈജിപ്റ്റന്‍ ടിവിയില്‍ നടന്ന ടോക്ക് ഷോയില്‍ ഇമാമിനെ അഭിഭാഷകന്‍ ചെരുപ്പൂരി തല്ലി. ചാനലില്‍ ചര്‍ച്ചക്കിടയില്‍ മുസ്ലീം സ്ത്രീകള്‍ക്ക് ശിരോവസ്ത്രം നിര്‍ബന്ധമാണെന്ന് ഇമാം പറഞ്ഞപ്പോള്‍ അതിനെ അഭിഭാഷകന്‍ എതിര്‍ത്തു.

മുസ്ലീം സ്ത്രീകള്‍ക്ക് ശിരോവസ്ത്രം നിര്‍ബന്ധമില്ലെന്നായിരുന്നു അഭിഭാഷകന്റെ വാദം. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള വാക്കേറ്റം മൂര്‍ച്ഛിക്കുകയായിരുന്നു. ആസ്‌ട്രേലിയയിലെ സിഡ്‌നിക്കാരനായ മൊസ്താഫ റാഷിദ് എന്ന ഇമാമും നാബിഹ് വാഹ്ഷ് എന്ന അഭിഭാഷകനും തമ്മിലായിരുന്നു വക്കേറ്റം നടന്നത്.

TV Show

മോഡറേറ്ററിന് പലപ്പോഴും ഇരുവരേയും നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നു. നിയന്ത്രണം വിട്ട അഭിഭാഷകന്‍ ഇമാമിനെ തന്റെ ഷൂ ഊരി തല്ലുകയായിരുന്നു. പരിപാടിയില്‍ പ്രേക്ഷകരായി പങ്കെടുക്കാന്‍ എത്തിയവരാണ് . അഭിഭാഷകനെ പിടിച്ചുമാറ്റിയത്.

English summary
A controversial Sydney imam has been attacked with a shoe while live on air on an Egyptian talk show. Mostafa Rashid was discussing whether Muslim women should wear headscarves when Egyptian lawyer Nabih al-Wahsh took off his shoe and beat him round the head with it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X