ഇതാണ് മെയ്ക്കപ്പ് ഒന്നു കണ്ടു നോക്കൂ
ലണ്ടന്‍: മേയ്ക്കപ്പ് ചെയ്ത് ആളിന്റെ മുഖം മാറ്റുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാല്‍ മനുഷ്യന്‍ മൃഗത്തിന്റെ മേയ്ക്കപ്പ് ഇട്ടാലോ എങ്ങനെയുമണ്ടാവും ആലോചിച്ച് നോക്കിക്കെ.
എന്നാല്‍ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോയില്‍ കാണുന്നത് എങ്ങനെ വളരെ സിമ്പിളായി മേയ്ക്കപ്പ് ചെയ്ത് മൃഗത്തിന്റെ മുഖമാക്കാം എന്നാണ്. സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍പ്പെട്ട ഒരു നായയുടെ മുഖമാണ് ഉദാഹരണമായി കാണിക്കുന്നത്.

കാപ്പിപ്പൊടി നിറത്തിലുള്ള മൂക്കും ഇളം നീല കണ്ണുകളും തൂങ്ങിക്കിടക്കുന്ന റോസ് നാക്കും മറ്റും വരച്ച് ആര്‍ക്കും സ്വയം മേയ്ക്കപ്പ് ചെയ്യാനാകുമെന്നാണ് ഇവര്‍ പറയുന്നത്.
കുറച്ച് മുഖത്ത് ഉപയോഗിക്കുന്ന പെയിന്റും, അല്‍പ്പം പ്രാക്ടീസും മാത്രം മതി ഇതിനെന്നാണ് ഇവരുടെ വാദം. നിങ്ങള്‍ ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ പുതിയ മുഖം കണ്ട് എല്ലാവരും ഞെട്ടുമെന്ന് ഉറപ്പാണ്












Click it and Unblock the Notifications