പോലീസുകാരെ വകവരുത്താന്‍ താലിബാന്റെ ആയുധം സുന്ദരന്മാരായ ആണ്‍കുട്ടികള്‍
കാബൂള്‍ :പോലീസുകാരെ വകവരുത്തുന്നതിനായി താലിബാന് ആണ്‍കുട്ടികളെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ആണ്‍കുട്ടികളെ ലൈംഗിക അടിമകളായി ഉപയോഗിക്കുക എന്നതാണ് താലിബാന്റെ പുതിയ തന്ത്രം. കുറ്റകൃത്യങ്ങളെ കുട്ടികളെ ലൈംഗിക അടിമകളാക്കുന്ന ബച്ചാബാസി എന്ന സമ്പദ്രായം ആദ്യ കാലത്ത് അഫ്ഗാനിസ്ഥാനില്‍ നില നിന്നിരുന്നെങ്കിലും പിന്നീട് നിര്‍ത്തലാക്കുകയായിരുന്നു .
.ബച്ചാബാസി താലിബാന് വീണ്ടു പൊടി തട്ടിയെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കാണാന്‍ ഭംഗിയുളള ആണ്‍കുട്ടികളെയാണ് ഇതിനായി നിയോഗിക്കുന്നത്. പ്രത്യേകിച്ചും കൗമാരക്കാരായ കുട്ടികളെ. സൈനിക താവളത്തിലേയ്ക്കു വിടുന്ന ആണ്‍കുട്ടികള്‍ പോലീസുകാരെ ലൈംഗികമായി ആകര്‍ഷിക്കുന്നു. പിന്നീട് പോലീസുകാരെ മയക്കുമരുന്നു നല്‍കിയും അപ്രതീക്ഷിതമായി വെടിയുതിര്‍ത്തുമാണ് വധിക്കുന്നത്.

ലൈംഗിക അടിമകളായി എത്തുന്നവര്‍ തന്ത്രപൂര്‍വ്വമാണ് എതിരാളികളെ വകവരുത്തുന്നത്. ജനുവരിമുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ നൂറുകണക്കിനു പോലീസുകാരെയാണ് താലിബാന് ഇത്തരത്തില്‍ കൊന്നൊടുക്കിയത്. പോലീസുകാര്‍ക്ക് ബച്ചാബാസി ബലഹീനതയാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് താലിബാന് പിന്നീട് ഇത് തുടരാന്‍ പ്രേരണയായതെന്ന് അഫ്ഗാനിസ്ഥാനിലെ ഉറുസ്ഗാന്‍ പൊലീസ് മേധാവി ഗുലാം സഖി റോഘ് ലെവനായി വ്യക്തമാക്കിയിരുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications