സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റു അടിച്ചു!!!പിന്നെ യുവതിക്കു സംഭവിച്ചതറിഞ്ഞാല്‍ ഞെട്ടും!!!

  • Posted By:
Subscribe to Oneindia Malayalam

തായിലന്റ്: ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം പേരും ശരീരത്തില്‍ ടാറ്റു അടിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അതു ശരീരത്തിലെ സ്വകാര്യഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലാണ് ടാറ്റു അടിക്കാറുളളത്.എന്നാല്‍ കുത്തിയ ടാറ്റു ഒഴിവാക്കണമെങ്കില്‍ എന്തുചെയ്യാണമെന്ന് ആലോചിച്ചിട്ടുണ്ടോ?എന്നാല്‍ കുത്തിയ ടാറ്റു മായിക്കാന്‍ ശ്രമിച്ച തായിലന്റുകാരിക്ക് സംഭവിച്ചതെന്താണെന്നു അറിയാമോ?
തായിലന്റുകാരിയായ പേസുദ എന്ന 21കാരിയാണ് കഴുത്തിലും നെഞ്ചിന്റെ ഇടയില്‍ ടാറ്റു പതിപ്പിച്ചത്. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ടാറ്റു ഒഴിവാക്കാണമെന്നു ഇവര്‍ തീരുമാനിച്ചു. ആദ്യം ലേസര്‍ ചികിത്സയെ കുറിച്ചാണ് ഇവര്‍ അലോചിച്ചത്. എന്നാല്‍ അമിത ചെലവാകുമെന്നതിനാല്‍ ലേസര്‍ ചികിത്സക്കു പകരം കെമിക്കല്‍ ഉപയോഗിച്ചു ടാറ്റു മായിച്ചു കളയാമെന്നു തീരുമാനിക്കുകയായിരുന്നു. 

tatoo

കെമിക്കല്‍ ഉപയോഗിച്ചു ടാറ്റുമായിച്ചു കളഞ്ഞതോടെ ടാറ്റു ചെയ്ത ഭാഗത്ത് വേദനയും ചൊറിച്ചിലും അനുഭവപ്പെടാന്‍ തുടങ്ങി. തുടര്‍ രാസ വസ്തുക്കള്‍ ശരീരത്തിലേക്ക് ചേര്‍ന്നതോടെ ടാറ്റുചെയ്ത ഭാഗം പൊള്ളേറ്റു കരിവാളിച്ചു. കൂടാതെ അഴത്തിലുള്ള മറിവും പ്രത്യക്ഷപ്പെട്ടു.ദിവസങ്ങല്‍ പിന്നിടുംതോറും ടാറ്റുചെയ്ത ഭാഗത്തെ തൊലി മുഴുവനും അടന്നുപോകാന്‍ തുടങ്ങി.പിന്നീട് മാസങ്ങള്‍ നീണ്ടുനിന്ന ചികിത്സക്കെടുവിലാണ് മുറിവ് ഉണങ്ങിയത്. എന്നാല്‍ പൊള്ളലേറ്റതിന്റെ പാട് ഇപ്പോഴുമുണ്ട്.

English summary
A woman has been left with horrific scars after her tattoo removal went seriously wrong.
Please Wait while comments are loading...