Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപിച്ചപ്പോള്‍ അധ്യാപികയ്ക്ക് കണ്ട്രോള്‍ പോയി... വിദ്യാര്‍ത്ഥിയാണെന്നൊന്നും നോക്കിയില്ല, സെക്‌സ്!

വിദ്യാര്‍ത്ഥിയ്ക്ക് മദ്യം നല്‍കിയതിനും അധ്യാപികയ്ക്കെതിരെ കേസ് ഉണ്ട്

ഓറഞ്ച് കൗണ്ടി(ഓര്‍ലാന്റോ): മദ്യപിച്ച് കഴിഞ്ഞാല്‍ സ്വബോധം നഷ്ടപ്പെടുമെന്ന് എല്ലാവര്‍ക്കും അറിയാം. ചിലര്‍ ബോധം നഷ്ടപ്പെടാന്‍ വേണ്ടിയാണ് കുടിക്കുന്നത് തന്നെ.

ബോധം നഷ്ടപ്പെട്ടാല്‍ പിന്നെ എന്താണ് ചെയ്യുക എന്നറിയില്ലല്ലോ? ഓര്‍ലാന്‍ഡോയിലെ ഒരു അധ്യാപികയ്ക്ക് അങ്ങനെ ബോധം നഷ്ടപ്പെട്ട് പോയതാണോ എന്നറിയില്ല, വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു.

സംഗതി പുറത്തറിഞ്ഞു, അധ്യാപികയ്‌ക്കെതിരെ പോലീസ് കേസ് എടുത്തു, അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്താണ് യാര്‍ത്ഥത്തില്‍ സംഭവിച്ചത്?

അലീസിയ ബ്രോംഫീല്‍ഡ്

അലീസിയ ബ്രോംഫീല്‍ഡ്

ഗോത്തയിലെ ക്രെന്‍ഷോ സ്‌കൂളിലെ സ്ഥിരം സബ്‌സ്റ്റിറ്റ്യൂട്ട് അധ്യാപികയാണ് അലീസിയ ബ്രോംഫീല്‍ഡ്. ഇവരാണ് ഒരു വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.

12 വയസ്സ് വ്യത്യാസം

12 വയസ്സ് വ്യത്യാസം

അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസം ഉണ്ട്. അലന്‍സിയയ്ക്ക് പ്രായം 28 ആണ്. വിദ്യാര്‍ത്ഥിയ്ക്ക് 16 വയസ്സ് മാത്രം.

എല്ലാവരോടും പറഞ്ഞു

എല്ലാവരോടും പറഞ്ഞു

സംഗതി പുറത്തറിഞ്ഞത് വിദ്യാര്‍ത്ഥി പറഞ്ഞിട്ട് ആയിരുന്നില്ല. അധ്യാപിക തന്നെ തന്റെ സഹപ്രവര്‍ത്തകരോട് കാര്യങ്ങള്‍ വിവരിച്ചു. അങ്ങനെ സംഭവം പുറത്തറിഞ്ഞു, കേസും ആയി.

സ്‌നാപ് ചാറ്റ്

സ്‌നാപ് ചാറ്റ്

സ്‌കൂളില്‍ വച്ചല്ല അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധം തഴച്ച് വളര്‍ന്നത്. അത് സ്‌നാപ് ചാറ്റ് എന്ന സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു. ആ ബന്ധം വളര്‍ന്നു.

ചിത്രങ്ങള്‍ അയച്ചു

ചിത്രങ്ങള്‍ അയച്ചു

അധ്യാപികയും വിദ്യാര്‍ത്ഥിയും വസ്ത്രം മാറുന്ന ചിത്രങ്ങള്‍ പരസ്പരം അയച്ചുകൊടുത്തിരുന്നതായി പോലീസ് പറയുന്നു. എന്നാല്‍ ഇവയൊന്നും ത്‌നെ പൂര്‍ണനഗ്ന ചിത്രങ്ങള്‍ ആയിരുന്നില്ല.

പിക്ക് ചെയ്തു

പിക്ക് ചെയ്തു

വിദ്യാര്‍ത്ഥിയെ വിട്ടില്‍ വന്ന് പിക്ക് ചെയ്യട്ടേ എന്ന് അധ്യാപിക ഫോണില്‍ വിളിച്ച് ചോദിച്ചു. വിദ്യാര്‍ത്ഥി സമ്മതം മൂളുകയും ചെയ്തു. അതിന് ശേഷമാണ് എല്ലാം സംഭവിച്ചത്.

അത് സംഭവിച്ചു

അത് സംഭവിച്ചു

വിദ്യാര്‍ത്ഥിയേയും കൂട്ടി അധ്യാപിക സ്വന്തം വീട്ടില്‍ തിരിച്ചെത്തി. അതിന് ശേഷം രണ്ട് പേരും ചേര്‍ന്ന് മദ്യപിച്ചു, ഒരു സിനിമയും കണ്ടു. പിന്നീട് രണ്ട് പേരും സെക്‌സ് ചെയ്യുകയും ചെയ്തു.

സെക്‌സില്‍ ഒതുങ്ങില്ല

സെക്‌സില്‍ ഒതുങ്ങില്ല

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി സെക്‌സ് ചെയ്തു എന്നതില്‍ മാത്രം ഒതുങ്ങില്ല അധ്യാപികയുടെ കുറ്റം. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയ്ക്ക് മദ്യവും നല്‍കിയിട്ടുണ്ട്. അതും കുറ്റമാണ്.

പഠിപ്പിച്ചിട്ടുണ്ട്

പഠിപ്പിച്ചിട്ടുണ്ട്

അലന്‍സിയയുടെ ക്ലാസ്സിലെ വിദ്യാര്‍ത്ഥി ആയിരുന്നു ആ ആണ്‍കുട്ടി. രണ്ട് തവണ അലന്‍സിയയുടെ ക്ലാസ്സില്‍ ഉണ്ടായിരുന്നു. ഇവര്‍ ആദ്യം പരിചയപ്പെടുന്നതും അങ്ങനെ തന്നെ ആയിരുന്നു.

പതിവ് സംഭവം

പതിവ് സംഭവം

അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള അവിഹിത ബന്ധങ്ങള്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ പതിവായിക്കൊണ്ടിരിക്കുകയാണ്. ശക്തമായനിയമവും കഠിനമായ ശിക്ഷയും ഒക്കെ ഇതിനെതിരെ ഉണ്ട്. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+