തട്ടം ധരിച്ചെത്തിയ മുസ്ലീം പെണ്‍കുട്ടിയോട് ബാഗില്‍ ബോംബ് ഉണ്ടോ എന്ന് അധ്യാപകന്‍
അറ്റ്‌ലാന്റ്:മാസങ്ങള്‍ക്ക് മുമ്പാണ് ക്ലോക്ക് ഉണ്ടാക്കി സ്‌കൂളില്‍ എത്തിയ ഒമ്പത്താം ക്ലാസ്സുകാരന്‍ വിവാദത്തിലായതും പിന്നീട് താരമായതും. അതിന് സമാനമായ സംഭവമാണ് ഇവിടെയും നടന്നത്. മുസ്ലീം പെണ്‍കുട്ടിയോട് ബാഗില്‍ ബോംബ് ഉണ്ടോ എന്ന് ചോദിച്ച അധ്യാപകന് പണി കിട്ടി.
കുട്ടിയോടുള്ള അധ്യാപകന്റെ പെരുമാറ്റം മോശമായി പോയെന്നും, മുസ്ലീം ആയത് കൊണ്ട് ആരെയും വെറുക്കാന്‍ പഠിപ്പിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

അധ്യാപകന്റെ ഭാഗത്തു നിന്നും സംഭവിച്ച തെറ്റിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നേരിട്ട് ക്ഷമ ചോദിച്ചു. കുട്ടിയെ സ്‌കൂളില്‍ നിന്നും മാറ്റുന്നതിനുള്ള തീരുമാനത്തിലാണ് രക്ഷിതാക്കള്‍.












Click it and Unblock the Notifications