പോണ്‍ സ്റ്റാര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ അധ്യാപികയുടെ ജോലി തെറിച്ചു
റഷ്യ: കരിയറിനെ ബാധിക്കുന്ന സ്വകാര്യ രഹസ്യങ്ങള്‍ പുറത്ത് വന്നത്തോടെ അധ്യാപികയക്ക് നഷ്ടപ്പെട്ടത് ജോലി. റഷ്യയിലെ സ്‌കൂള്‍ അധ്യാപികയായ സ്വറ്റ്‌ലാന ടോപ്പോള്‍ എന്ന അധ്യാപികയ്ക്കാണ് ജോലി നഷ്ടപ്പെട്ടത്.
അധ്യാപനത്തിലേക്ക് എത്തുന്നതിന് മുന്‍പ് പോണ്‍ സ്റ്റാര്‍ ആയിരുന്ന യുവതി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അധ്യാപികയായി ജോലി ആരംഭിച്ചതിന് ശേഷമാണ് പോണ്‍ വീഡിയോ സ്‌കൂളിലെ സഹപ്രവര്‍ത്തകര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും ലീക്ക് ആയത്.

പഠിയ്പ്പിക്കുന്ന അധ്യാപിക പോണ്‍ ചിത്രത്തില്‍ നായികയാകുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കും എന്ന നിലപാടായിരുന്നു സ്‌കൂള്‍ മാനേജ്‌മെന്റിന്. പിന്നീട് അധ്യാപികയുടെ ഭര്‍ത്താവാണ് രാജി കത്ത് സമര്‍പ്പിച്ചത്.












Click it and Unblock the Notifications