14കാരന്‍ വിദ്യാര്‍ഥി കൗബോയ് സെക്‌സ് ചെയ്ത കഥ വിവരിച്ച് അധ്യാപിക.. ഇവര്‍ക്കൊന്നും നാണമില്ലേ?
പഠിപ്പിക്കുന്ന വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെങ്കില്‍ അവര്‍ എന്ത് തരം അധ്യാപകരായിരിക്കണം. അതും ഒരു സ്ത്രീ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി നിരന്തരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക. കട്ടിക്ക് നഗ്നചിത്രങ്ങള്‍ അയക്കുക. എന്നിട്ടതെല്ലാം ഡയറിയില്‍ എഴുതിവെക്കുക.
നിക്കോള്‍ വില്‍ഫിംഗര്‍ എന്ന കണക്ക് ടീച്ചറെക്കുറിച്ചാണ് പറയുന്നത്. 37കാരിയാണ് കണക്ക് ടീച്ചര്‍. വിദ്യാര്‍ഥിയുമായുള്ള അവിഹിതബന്ധം പുറത്തറിയുകയും കേസാകുകയും ചെയ്തു. ഹീനമായ കൃത്യം എന്ന് വിശേഷിപ്പിച്ച് കോടതി ഇവരെ ജയിലില്‍ അടക്കുകയും ചെയ്തു. 14കാരനുമായി തന്റെ ബന്ധം വിവരിക്കുന്ന വില്‍ഫിംഗറിന്റെ കുറിപ്പുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

സെക്‌സ് ഒഫന്‍ഡറായ അധ്യാപിക
നെവാദയിലെ ലാസ് വേഗാസിലെ ഒരു പ്രമുഖ സ്‌കൂളിലാണ് 37കാരിയായ നിക്കോള്‍ വില്‍ഫിംഗര്‍ പഠിപ്പിച്ചിരുന്നത്. കണക്ക് ടീച്ചറായിരുന്നു ഇവര്‍. വിദ്യാര്‍ഥിയുമായി സെക്‌സ് ചെയ്ത ഇവരെ സെക്‌സ് ഒഫന്‍ഡറായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവരിപ്പോള്‍ ജയിലിലാണ്. തന്റെ മൊബൈലിലാണ് ഇവര്‍ വിദ്യാര്‍ഥിയുമായി ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ കുറിച്ചിട്ടിരിക്കുന്നത്.

ഓരോ ദിവസത്തെയും വിവരം
താനും വിദ്യാര്‍ഥിയും തമ്മിലുള്ള ബന്ധത്തിന്റെ മുഴുവന്‍ വിവരങ്ങളും ഇവര്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ 31ന് അവന്‍ എന്നെ ആദ്യമായി ഉമ്മ വെച്ചു. എന്റെ ബെഡ്ഡില്‍ വെച്ച്. ജൂലൈ 11ന് തങ്ങള്‍ ആദ്യമായി ലൈംഗികമായി ബന്ധപ്പെട്ടു. ഏപ്രില്‍ 4 - ആദ്യമായി അവന്‍ ഞാനുമായി കൗബോയ് സെക്‌സ് ചെയ്തു.

അവനെ കാമുകനെന്ന് വിളിച്ചു
14 വയസ്സുള്ള വിദ്യാര്‍ഥിയെ കാമുകനെന്ന് ആദ്യമായി വിളിച്ച ദിവസം പോലും ഈ അധ്യാപിക കുറിച്ചിട്ടുണ്ട്. ജൂണ്‍ 17നാണിത്. ജൂണ്‍ 25നാണ് അവന്‍ ആദ്യമായി എന്റെ വീട്ടില്‍ വന്നത്. ജൂലൈ 11ന് ആദ്യത്തെ സെക്‌സ്. ജൂലൈ 17ന് ആവന്‍ ആദ്യമായി എന്നെ ബേബി എന്ന് വിളിച്ചു.- ഇങ്ങനെ ഒരു കാമുകിയുടെ ആവേശത്തോടെയാണ് ഇവര്‍ ഓരോന്നും എഴുതിവെച്ചിരിക്കുന്നത്.

ഫാമിലി ഫ്രണ്ടായി മാറി
സ്‌കൂള്‍ ടീമിന്റെ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിച്ചിരുന്നതും ഇവരാണത്രെ. അങ്ങനെയാണ് കുട്ടിയുടെ വീട്ടുകാരുമായി ഇവര്‍ അടുപ്പം സ്ഥാപിക്കുന്നത്. ഇത്് ക്രമേണ ഫാമിലി ഫ്രണ്ടായി മാറി. കുട്ടിയുടെ വീട്ടിലേക്ക് പോകാനും കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകാനും ഇവര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇതാണ് അവര്‍ ദുരുപയോഗം ചെയ്തത്.

ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
രണ്ടായിരത്തോളം ഫോണ്‍കോളുകളാണ് അധ്യാപിക വിദ്യാര്‍ഥിയുടെ ഫോണിലേക്ക് നടത്തിയത്. 156 ടെക്‌സ്റ്റ് മെസേജുകള്‍. 325 ചിത്രങ്ങള്‍ ഇവര്‍ കുട്ടിക്ക് അയച്ചതായി പോലീസ് കണ്ടെത്തി. ഇതില്‍ പലതും നഗ്ന ചിത്രങ്ങളായിരുന്നു. സ്വന്തം ഫോണില്‍ നിന്നും അധ്യാപിക ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ പോലീസ് റിക്കവര്‍ ചെയ്യുകയായിരുന്നു.

തകര്‍ന്നുപോയി ആണ്‍കുട്ടി
തന്റെ മകന്‍ കടന്നുപോയ അവസ്ഥയെക്കുറിച്ച് സംസാരിക്കവേ കുട്ടിയുടെ അമ്മ വികാരാധീനയായി. മകന്‍ മാനസികമായി തീരെ തളര്‍ന്നുപോയി എന്നാണ് ഇവര്‍ പറഞ്ഞത്. എന്റെ കൈകളില്‍ കിടന്ന് അവന്‍ കരഞ്ഞു. അധ്യാപിക പരസിരത്തുണ്ടെങ്കില്‍ അവന്‍ പേടിയോടെ ജനലിലേക്ക് നോക്കിനില്‍ക്കാറുണ്ടായിരുന്നു. പഴയ ബന്ധത്തിലേക്ക് അവര്‍ കൊണ്ടുപോകുമോ എന്ന പേടിയിലാണവന്‍.

കുറ്റസമ്മതം ഇങ്ങനെ
പരസ്പരം മൂന്ന് തവണ തങ്ങള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി അധ്യാപകയും വിദ്യാര്‍ഥിയും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പങ്കാളിയെ തിരഞ്ഞെടുത്തതില്‍ തനിക്ക് തെറ്റ് പറ്റി എന്നാണ് വില്‍ഫിംഗര്‍ കോടതിയില്‍ പറഞ്ഞത്. ഇവര്‍ സംഭവത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായി ഏറ്റെടുക്കുകയും കുറ്റസമ്മതം നടത്തുകയും ചെയ്തു.

72 മാസം വരെ ജയിലില്‍
ജില്ലാ ജഡ്ജി വില്യം കെഫാര്‍ട്ടാണ് ഈ അധ്യാപികയുടെ കേസ് വാദം കേട്ടത്. ഞെട്ടിപ്പിക്കുന്നത് എന്നാണ് കോടതി ഇവരുടെ പ്രവര്‍ത്തികളെ വിശേഷിപ്പിച്ചത്. 28 മാസം മുതല്‍ 72 മാസം വരെ ജയില്‍ ശിക്ഷയാണ് ഇവര്‍ക്ക് കോടതി വിധിച്ചത്. കഴിഞ്ഞ ആഗസ്ത് മാസത്തിലാണ് ഇവര്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്.












Click it and Unblock the Notifications