പോണ്‍ ചിത്രത്തില്‍ അഭിനയിച്ച അധ്യാപികയുടെ ജോലി പോയി
പ്രാഗ് : വിദ്യാര്‍ത്ഥികള്‍ പോണ്‍ ചിത്രം കണ്ടതിനെ തുടര്‍ന്ന് ടീച്ചറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. വിദ്യാര്‍ത്ഥികള്‍ പോണ്‍ ചിത്രം കണ്ടതിന് ടീച്ചറെ എന്തിനു പിരിച്ചു വിടണം എന്നവും ചിന്ത.എന്നാല്‍ കേട്ടോളു പ്രാഗിലെ ഒരു പബ്ലിക്ക് സ്‌കൂളിലെ ടീച്ചറാണ് പോണ്‍ ചിത്രത്തിലെ നായിക. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലാണ് സംഭവം.
പ്രൈമറി ടീച്ചറായ 35 കാരിയായ തന്റെ ഒഴിവ് സമയത്ത് കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നതിന് വേണ്ടി കണ്ടെത്തിയ മാര്‍ഗമായിരുന്നു പോണ്‍ ചിത്രത്തില്‍ അഭിനിയിക്കുക എന്നത്.

ലൂസി എന്ന പേരിലായിരുന്നു സിനിമയില്‍ ടീച്ചര്‍ അഭിനയിച്ചത്. 45 മിനുട്ട് ദൈര്‍ഘ്യം വരുന്ന ഈ വീഡിയോ ഒരു വിദ്യാര്‍ത്ഥി ഇന്റര്‍നെറ്റില്‍ നിന്ന് കണ്ടെടുത്തതോടെയാണ് ഇവര്‍ക്ക് വിനയായത്.
വീഡിയോ കുട്ടികള്‍ക്കിടയില്‍ പ്രചരിച്ചതോടെ മാതാപിതാക്കള്‍ പരാതിയുമായി സ്‌കൂള്‍ മാനേജ്‌മെന്റിനെ സമീപിച്ചു. തുടര്‍ന്ന് അധ്യാപിക പരസ്യമായി മാപ്പ് പറഞ്ഞതിന് ശേഷം ജോലി രാജി വയ്ക്കുകയായിരുന്നു.വിവാഹ മോചിതയായ ഇവർ രണ്ട് കുട്ടികളുടെ അമ്മകൂടിയാണ്.












Click it and Unblock the Notifications