13 കാരന് വിദ്യാര്‍ത്ഥിയുമായി സെക്സ് ചെയ്തു; അധ്യാപിക ഗര്‍ഭിണി... പണികിട്ടിയത് അതുക്കും മേലെ
2015 സെപ്തംബറില്‍ ആണ് വിദ്യാര്‍ത്ഥിയുമായി അധ്യാപികയുടെ ബന്ധം തുടങ്ങുന്നത്. ഇത് ഒന്‍പത് മാസത്തോളം നീണ്ടു നിന്നു
ടെക്സാസ്: വിദ്യാര്‍ത്ഥിയുമായി സെക്സ് ചെയ്ത അധ്യാപികകയ്ക്ക് ഒടുവില്‍ കിട്ടിയത് മുട്ടന്‍ പണി. ഇനി 30 വര്‍ഷം ജയിലില്‍ കിടക്കണം.
ടെക്സാസ് സ്വദേശിനിയായ അലക്സാണ്ട്രിയ വേറ എന്ന അധ്യാപികയാണ് കുടുങ്ങിയത്. വിദ്യാര്‍ത്ഥിയില്‍ നിന്ന് ഇവര്‍ ഗര്‍ഭം ധരിക്കുകയും ചെയ്തിരുന്നു.

അലക്സാണ്ട്രിയ വേറ
അലക്സാന്‍ഡ്രിയ വേറ എന്ന അധ്യാപികയാണ് 13 വയസ്സുള്ള തന്റെ വിദ്യാര്‍ത്ഥിയില്‍ നിന്ന് ഗര്‍ഭിണിയായത്. മിഡില്‍ സ്കൂളില്‍ പഠിപ്പിക്കുമ്പോള്‍ തുടങ്ങിയതാണ് ബന്ധം.

കൗമാരക്കാരന്
കൗമാരത്തിന്റെ തുടക്കത്തിലായിരുന്നു വിദ്യാര്‍ത്ഥി. പ്രായം വെറും 13 വയസ്സ്. ഞെട്ടിപ്പിക്കുന്നതായിരുന്നു ഇവരുടെ ബന്ധം.

മെസേജ്
പരസ്പരം മേസേജുകള്‍ അയച്ചായിരുന്നു ഇവരുപടെ ബന്ധം തുടങ്ങിയത്. തുടക്കത്തില്‍ നല്ല സൗഹൃദമായിരുന്നു. പിന്നീടാണ് ബന്ധം വഴിമാറിയത്.

കാറില്‍ വച്ച്
അധ്യാപികയായ അലക്സാണ്ട്രിയയുടെ കാറില്‍ വച്ചായിരുന്നു ഇവരുടെ ശാരീരിക ബന്ധം തുടങ്ങുന്നത്. അതും ഒരു ചുംബനത്തിലൂടെ. ഇക്കാര്യങ്ങളെല്ലാം ചോദ്യം ചെയ്യലില്‍ അധ്യാപിക തന്നെ തുറന്ന് പറഞ്ഞതാണ്.

രണ്ട് വീടുകളിലും
വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വച്ചായിരുന്നു ഇവര്‍ ആദ്യമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. പലദിവസങ്ങളിലും വിദ്യാര്‍ത്ഥി രാത്രി കഴിച്ച് കൂട്ടിയിരുന്നത് അധ്യാപികയുടെ വീട്ടില്‍ ആയിരുന്നു.

എല്ലാ ദിവസവും
ഒമ്പത് മാസത്തോളം ഇവരുടെ ബന്ധം തുടര്‍ന്നു. ഇക്കാലയളവില്‍ ഏതാണ്ട് എല്ലാ ദിവസവും ഇവര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത്രെ.

വീട്ടുകാര്‍ക്കറിയാം
അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധം വിദ്യാര്‍ത്ഥിയുടെ വീട്ടുകാര്‍ക്കും അറിയാമായിരുന്നു. മകന്റെ ഗേള്‍ ഫ്രണ്ട് എന്ന് രീതിയിലാണ് അധ്യാപികയെ വീട്ടുകാര്‍ ബന്ധുക്കള്‍ക്ക് പരിചയപ്പെടുത്തിയിരുന്നത്.

ജീവപര്യന്തം
ജീവപര്യന്തം ശിക്ഷ കിട്ടേണ്ട കുറ്റമാണ് അധ്യാപിക ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ഒമ്പത് മാസത്തോളം ലൈംഗികമായി ഉപയോഗിക്കുക എന്നത് അത്ര ചെറിയ കുറ്റമല്ല. എന്നാലും ഇവര്‍ക്ക് മുപ്പത് വര്‍ഷത്തെ തടവ് ശിക്ഷമാത്രമാണ് കോടതി വിധിച്ചത്.

വിദ്യാര്‍ത്ഥിയ്ക്കും
അധ്യാപികയ്ക്ക് ഉള്ളതുപോലെ ഇല്ലെങ്കിലും വിദ്യാര്‍ത്ഥിയ്ക്കും ചെറിയ ശിക്ഷയുണ്ട്. അടുത്ത വര്‍ഷം ഓഗസ്റ്റ് വരെ കുട്ടികള്‍ക്ക് പ്രത്യേക പരിചരണം നല്കുന്ന കേന്ദ്രത്തില്‍ താമസിക്കണം.

വിട്ടുകാരേയും
വിദ്യാര്‍ത്ഥിയുടെ വീട്ടുകാരേയും കോടതി വെറുതേ വിട്ടിട്ടില്ല. ഇവര്‍ പാരന്റല്‍ ക്ലാസ്സുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. മാനസികാരോഗ്യ ചികിത്സയ്ക്കും വിധേയരാവണം.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications