15കാരിയെ കൂട്ട ബലാത്സംഗം ചെയ്തു!!! വീഡിയോ ഫേസ്ബുക്ക് ലൈവിൽ...!!!
പെണ്‍കുട്ടിയെ കാണാനില്ലെന്ന് അമ്മയുടെ പരാതിയിന്മേല് പോലീസ് അന്വേഷണം നടത്തുന്നതിന് ഇടേയാണ് ഫേസ്ബുക്ക് ലൈവ് പുറത്തുവന്നത്.
ഷിക്കാഗോ: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്യുന്ന വീഡിയോ ഫേസ്ബുക്ക് ലൈവിലൂടെ പരാതിപ്പെട്ടു. ഷിക്കാഗോയിലാണ് സംഭവം.പെണ്‍കുട്ടിയെ കാണാനില്ലെന്ന് അമ്മയുടെ പരാതിയിന്മേല് പോലീസ് അന്വേഷണം നടത്തുന്നതിന് ഇടേയാണ് ഫേസ്ബുക്ക് ലൈവ് പുറത്തുവന്നത്.
വീഡിയോയില്‍ ഉള്ള ആളുകളെ ഇത് വരെ കണ്ടെത്താനായിട്ടില്ല.

രണ്ട് മാസത്തിന് ഇടേ ഇത് രണ്ടാം തവണയാണ് ബലാത്സംഗത്തിന്റെ ലൈവ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. പോലീസ് ഇതിനെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സൂപ്രണ്ട് എഡി ജോണ്സണ് വ്യക്തമാക്കി.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് അമ്മ പരാതി നല്‍കിയിരുന്നു. ഇതിന് ഇടേയാണ് ബലാത്സംഗം ചെയ്യപ്പെടുന്ന വീഡിയോ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ആക്രമണം നടക്കുമ്പോള്‍ തന്നെ 40 പേര് വീഡിയോ കണ്ടു.

വീഡിയോ കണ്ട ഒരാള്‍ പോലും പോലീസില്‍ പരാതിപ്പെട്ടില്ല എന്നത് ആശങ്ക ഉണ്ടാക്കുന്ന സാഹചര്യമാണെന്ന് പോലീസ് പറയുന്നു. ബന്ധുക്കള്‍ അറിയിച്ചപ്പോഴാണ് പോലീസും ഇക്കാര്യം അറിയുന്നത്.

നഗരത്തിലെ ഒരു ഒഴിഞ്ഞ ഗ്യാരേജില്‍ നിന്ന പെണ്‍കുട്ടിയെ കണ്ടെത്തി. ബലാത്സംഗം ചെയ്തവരില്‍ ഒരാളെ പെണ്‍കുട്ടിയ്ക്ക് പരിചയം ഉണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം ബലാത്സംഗത്തിന്റെ വീഡിയോ ഫേസ്ബുക്ക് നീക്കം ചെയ്തു. ലൈവ് വീഡിയോകളുടെ ഉള്ളടക്കം അറിഞ്ഞ് നിയന്ത്രിയ്ക്കുന്നതിനെ കുറിച്ച് ഫേസ്ബുക്ക് ചിന്തിയിക്കുന്നുണ്ടെന്ന് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കി.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications