കൊളെജ് ലൈബ്രറിയില്‍ വച്ച് പോണ് വീഡിയോ നിര്‍മ്മിച്ച 19കാരി അറസ്റ്റില്‍
ഒറിഗോണ്‍: അമേരിയ്ക്കയിലെ ഒറിഗോണ്‍ യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ വച്ച് അശ്ലീല വീഡിയോ കഌപ്പ് നിര്‍മ്മിച്ചതിന് 19കാരി അറസ്റ്റില്‍ . കേന്ദ്ര സന്‍ഡര്‍ലാന്‍ഡ് എന്ന പെണ്‍കുട്ടിയാണ് അറസ്റ്റിലായത് . ലൈബ്രറിയില്‍ നിന്നും തന്റെ അശ്ലീല വീഡിയോ ചിത്രീകരിച്ച് പോണ്‍സൈറ്റുകളില്‍ ഉള്‍പ്പടെ അപ്ലോഡ് ചെയ്യുകയായിരുന്നു . ഒക്ടോബറിലാണ് വീഡിയോ പുറത്ത് വിട്ടത്.
രണ്ടര ലക്ഷത്തില്‍ അധികം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. യൂ ട്യൂബിലും വീഡിയോ ലഭ്യമായിരുന്നു. ഒറിഗോണ്‍ കോളെജ് ലൈബ്രറിയാണ് പശ്ചാത്തലത്തിലുള്ളതെന്ന് വ്യക്തമായിരുന്നു. കോളെജിലെ പൂര്‍വ്വ വിദ്യാര്‍ഥിനിയാണ് കേന്ദ്ര . കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ ഒരു വര്‍ഷം വരെ തടവും 6250 ഡോളര്‍ പിഴയും പെണ്‍കുട്ടി ഒടുക്കേണ്ടി വരും .

വെബ് ക്യാമില്‍ ചിത്രീകരിച്ചതാണ് വീഡിയോ. 31 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയയോ മിക്ക പോണ്‍സൈറ്റുകളിലും പ്രചരിച്ചു കഴിഞ്ഞു. ചൊവ്വാഴ്ചയാണ് കൊളെജ് അധികൃതര്‍ ഇക്കാര്യം അറിയുന്നത് . അറസ്റ്റിലായ പെണ്‍കുട്ടി കുറ്റം സമ്മതിച്ചിട്ടുണ്ട് . ReptCams എന്ന ലൈവ് സെക്സ് ചാറ്റ് സൈറ്റിന്റെ വാട്ടര്‍മാര്‍ക്കോട് കൂടിയാണ് ദൃശ്യങ്ങള്‍ പ്രചരിച്ചത് .
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications