വോളിബോള്‍ കളിക്കുന്നതിനിടയില്‍ പ്രസവം, കുഞ്ഞിനെ പുല്‍ത്തട്ടില്‍ ഉപേക്ഷിച്ചു
ബീജിങ്: വോളിബോള്‍ കളിക്കുന്നതിനിടയില്‍ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്കി. 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ വോളിബോള്‍ കളി നടക്കുമ്പോഴാണ് സംഭവം നടക്കുന്നത്.
ചൈനയിലെ ചാന്സിങ് സിറ്റിയിലാണ് സംഭവം. കളിക്കിടയില്‍ ബാത്ത് റൂമില്‍ പ്രസവിച്ച ശേഷം കുട്ടിയെ പുല്‍തട്ടില്‍ ഉപേക്ഷിച്ച് കളിക്കാന്‍ തിരിച്ച് പോവുകയായിരുന്നു. രക്തത്തില്‍ മുങ്ങി കിടക്കുന്ന കുഞ്ഞിനെ നാട്ടുക്കാര് കാണുകയായിരുന്നു.

പ്രസവത്തിന് ശേഷവും യാതൊരും ശാരീരിക പ്രശ്നങ്ങളും പെണ്‍കുട്ടിയ്ക്ക് ഇല്ലായിരുന്നു. നാട്ടുക്കാര് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുകയും ചെയ്തു. രണ്ട് പേരെയും ആശുപത്രിയില്‍ വിദഗ്ദ ചികിത്സയ്ക്ക് അഡ്മിറ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ചൈനയില്‍ രണ്ട് കുട്ടികളില്‍ കൂടുതല്‍ ജനിക്കുന്നത് പിഴയടക്കുന്നതിന് കാരണമാകുന്നതിനാല്‍ നവജാത ശിശുകളും കൊലപാതകങ്ങള്‍ കൂടി വരുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രസവ ശേഷം കുഞ്ഞിനെ ആശുപത്രിയിലെ ക്ലോസറ്റില്‍ ഉപേക്ഷിച്ചത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications