തട്ടത്തിനുള്ളില്‍ കുപ്പി, തീവ്രവാദിയെന്ന് ആരോപിച്ച് പെണ്‍കുട്ടിയെ തല്ലിക്കൊന്ന ശേഷം കത്തിച്ചു
അബൂജ: ശിരോവസ്ത്രത്തിനുള്ളില്‍ പ്ളാസ്റ്റിക്ക് കുപ്പികള്‍ കണ്ടെത്തിയതോടെ മനുഷ്യ ബോംബെന്ന് ആരോപിച്ച് ജനക്കൂട്ടം പെണ്‍കുട്ടിയെ തല്ലിക്കൊന്നു . നൈജീരിയയിലെ തിരക്കേറിയ ഒരു മാര്‍ക്കറ്റിലാണ് പെണ്‍കുട്ടിയെ മനുഷ്യ ബോംബെന്ന് ആരോപിച്ച് തല്ലിക്കൊന്ന ശേഷം പെട്രോളൊഴിച്ച് കത്തിച്ചത് .
ബലൂചിയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ വച്ചാണ് കൗമാരക്കാരിയായ പെണ്‍കുട്ടിയെ നാട്ടുകാര്‍ തല്ലിക്കൊന്നത് . മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി മെറ്റല്‍ ഡിക്ടേറ്ററില്‍ പരിശോധിക്കാന്‍ പെണ്‍കുട്ടി വിസമ്മതിച്ചു . ഇതാണ് മനുഷ്യ ബോംബാണെന്ന് സംശയം ഉയരാന്‍ ഇടയാക്കിയത് .

തുടര്‍ന്ന് പെണ്‍കുട്ടിയുടെ ശിരോവസ്ത്രം പരിശോധിക്കാന്‍ ഒരുങ്ങി . ശിരോവസ്ത്രം നീക്കിയപ്പോഴാണ് രണ്ട് പ്ളാസ്റ്റിക്ക് കുപ്പികള്‍ കണ്ടെത്തിയത് . തുടര്‍ന്ന് പെണ്‍കുട്ടിയെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. മൃതദേഹം പെട്രോളും ടയറും കൊണ്ട് കത്തിച്ചു .
ബോകോ ഹരാം തീവ്രവാദികള്‍ ഉള്‍പ്പടെ പെണ്‍കുട്ടികളെ മനുഷ്യബോംബായി ഉപയോഗിയ്ക്കുന്ന സാഹചര്യത്തിലാണ് കൊലപാതകം . ബവൂചിയില് മാത്രം 13 ല്‍ അധികം പേരാണ് മനുഷ്യ ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടിട്ടുള്ളത് . 28 സ്ത്രീകളാണ് മനുഷ്യ ചാവേറുകളായിട്ടുള്ളത് .
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications