പൊലീസിനെ ഭയന്നോടിയ കൗമാരക്കാരന് കാല്‍വഴുതി 6നിലകെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു
ന്യൂയോര്‍ക്ക്: പൊലീസിനെ ഭയന്നോടിയ കൗമാരക്കാരന് ആറ് നിലകെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നും താഴേയ്ക്ക് വീണ് മരിച്ചു . പതിനേഴുകാരനാണ് പൊലീസിനെ ഭയന്ന് ഓടിയപ്പോള്‍ വീണ് മരിച്ചത് . ഒരു സഘം ചെറുപ്പക്കാര്‍ കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി ഉപയോഗിയ്ക്കുന്നെന്ന പരാതി ലഭിച്ചതിനെത്തുടര്‍ന്ന് തിരച്ചിലിനിറങ്ങിയതായിരുന്നു പൊലീസുകാര്‍ .
ഹക്കീം കുത(17) ആണ് മരിച്ചത്. ന്യൂയോര്‍ക്ക് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു . കഞ്ചാവ് വലിയ്ക്കുകയായിരുന്ന ഒരു സംഘം കൗമാരക്കാര്ക്കിടയിലേയ്ക്കാണ് പൊലീസുകാര്‍ എത്തിയത്. പലരും കെട്ടിടത്തില്‍ നിന്ന് മറ്റിടങ്ങളിലേയ്ക്ക് ചിതറിയോടി . ഹക്കീമും 14കാരനായ മറ്റൊരു സുഹൃത്തും കെട്ടിടത്തിന് മുകളിലേയ്ക്ക് ഓടി.

ടെറസില്‍ നിന്നും നിന്നും മറ്റൊരു കെട്ടിടത്തിന്റെ ടെറസിലേയ്ക്ക് ചാടാനായിരുന്നു പദ്ധതി . എന്നാല്‍ ചാട്ടം പിഴച്ച് ഹക്കീം താഴേയ്ക്ക് വീണു. സുഹൃത്താകട്ടേ മറ്റൊരു കെട്ടിടത്തിലേയ്ക്ക് ചാടി രക്ഷപ്പെടുകയും ചെയ്തു .പൊലീസ് തൊട്ടടുത്തെത്താറായപ്പോള്‍ ഉണ്ടായ സമ്മര്‍ദ്ദത്തില്‍ ടെറസിന് അറ്റത്തേയ്ക്ക് വച്ച് കാല് പിഴച്ചതാണെന്നാണ് പൊലീസ് ഭാഷ്യം .
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications