Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്നും താഴേക്ക് വീഴുന്ന യുവാവ്, വീഡിയോ കാണൂ...

ബെയ്ജിങ്: അമ്യൂസ്‌മെന്റെ് പാര്‍ക്കുകളിലെ റൈഡുകള്‍ പലതും ജീവന് തന്നെ ഭീഷണിയാണ്. വേണ്ടത്ര സുരക്ഷയില്ലാത്ത ഇത്തരം റൈഡുകളില്‍ നിന്നും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താലും അമ്യൂസ്‌മെന്റ് പാര്‍ക്ക് അധികൃതര്‍ ശ്രദ്ധപുലര്‍ത്തുന്നില്ല എന്നതിന്റെ തെളിവാണ് ചൈനയില്‍ കഴിഞ്ഞ ദിവസത്തില്‍ നടന്ന അപകടം.

തലകുത്തനെ കറങ്ങുന്ന റൈഡില്‍ നിന്നും ബെല്‍റ്റ് പൊട്ടി യുവാവ് താഴേക്ക് വീണ് മരിച്ചത് നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. തൊട്ടടുത്ത ദിവസത്തില്‍ 19 കാരന്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ബോട്ടിന്റെ എഞ്ചിനില്‍പ്പെട്ട് മരിച്ചതിന് തൊട്ടു പിന്നാലെയാണ് സംഭവം നടക്കുന്നത്.

അപകടം

അപകടം


ചൈനയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ വെച്ചാണ് അപകടം നടക്കുന്നത്.

റൈഡില്‍ നിന്നും താഴേക്ക് പതിച്ചു

റൈഡില്‍ നിന്നും താഴേക്ക് പതിച്ചു


തലകീഴായി കറങ്ങുന്ന റൈഡിന്‍ നിന്നും യുവാവ് താഴേക്ക് പതിക്കുകയായിരുന്നു.

അപകടത്തിന് കാരണം

അപകടത്തിന് കാരണം


സേഫ്റ്റി ബെല്‍റ്റ് പൊട്ടിയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.

മരണം

മരണം


വീഴ്ചയുടെ ആഘാതത്തില്‍ ഉടന്‍ തന്നെ യുവാവ് മരിച്ചു.

ആവര്‍ത്തനം

ആവര്‍ത്തനം


തൊട്ടടുത്ത ദിവസമാണ് 19 കാരന്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ബോട്ടിന്റെ എഞ്ചിനില്‍ കുടുങ്ങി മരിച്ചത്. ഇയാള്‍ അമിതമായി മദ്യപ്പിച്ചിരുന്നതായും പറയുന്നു.

സുരക്ഷ

സുരക്ഷ


അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ നൂറുക്കണക്കിന് റൈഡുകളാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇവയില്‍ സുരക്ഷിതത്വം ഉണ്ടോ എന്ന് കൂടി ഉദ്യോഗസ്ഥര്‍ പരിശോധിക്കണം.

വീഡിയോ കാണൂ

വീഡിയോ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+