ജീവനുള്ള പുരുഷ സെക്‌സ് ഡോളുകളുമായി സിന്തറ്റിക് ഡോട്ട് കോം
ലോസ്ഏഞ്ചലസ്: വിമര്‍ശകര്‍ക്ക് മറുപടിയുമായി സിന്തറ്റിക്‌സ് ഡോട്ട് കോം പുരുഷ സെക്‌സ് ഡോളുകളുമായി രംഗത്ത്. സെക്‌സ് ഡോളുകളുടെ നിര്‍മിതിയില്‍ അപാകതകള്‍ കേട്ട് മടുത്ത സിന്തറ്റിക്‌സ് ഡോട്ട് കോം ഇപ്പോള്‍ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ്.
പുതിയ സാങ്കേതിക വിദ്യകളുമായാണ് കമ്പനിയുടെ രംഗപ്രവേശം. വിപണി കൈയ്യടക്കുക തന്നെയാണ് ഇത്തവണത്തെ തീരുമാനം. ഈ സെക്‌സ് ഡോളുകളെ കണ്ടാല്‍ ശരിക്കും ജീവനുണ്ടോ എന്നു തോന്നിപ്പേകും. വെറുതെയൊരു തോന്നല്‍ മാത്രമല്ല, ജീവനുണ്ടെന്നാണ് പറയുന്നത്. ചലിക്കുന്ന നട്ടെല്ലോട് കൂടിയതാണിവയെന്നാണ് കമ്പനിയുടെ അവകാശ വാദം.

ജീവന്‍ തുടിയ്ക്കുന്ന ഈ സെക്‌സ് ഡോളുകള്‍ വിസ്മയിപ്പിക്കുന്ന കാഴ്ച തന്നെയാണ്. എങ്ങനെ വേണമെങ്കിലും ഈ ഡോളുകളെ ചലിപ്പിക്കാനാകുമെന്നതാണ് പ്രത്യേകത. സ്ത്രീകളെ ആകര്‍ഷിക്കുന്ന രീതിയിലാണ് ഡോളുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ഇവയുടെ ലൈംഗികാവയവം ആവശ്യത്തിനനുസരിച്ച് ആകൃതി മാറ്റാവുന്നതാണ്. 3750 പൗണ്ട് മുതല്‍ 10,000 പൗണ്ട് വരെയുളള വിലകളിലാണ് ഡോളുകള്‍ ഉള്ളത്.












Click it and Unblock the Notifications