ബാഴ്സലോണയില്‍ തീവ്രവാദി ആക്രമണം, 13 പേര് കൊല്ലപ്പെട്ടു, ആളുകളെ ബന്ദികളാക്കി
ആള്‍കൂട്ടത്തിലേക്ക് വാന്‍ ഓടിച്ചു കയറ്റുകയായിരുന്നു,ബാറില്‍ ചിലര ബന്ദികളാക്കിയെന്ന റിപ്പോര്‍ട്ടുകളുണ്ട്
ബാഴ്സലോണ: ആള്‍കൂട്ടത്തിലേക്ക് വാന്‍ ഓടിച്ചുകയറ്റിയതിനെ തുടര്‍ന്ന് ബാഴ്സലോണയില്‍ 13 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ ലാസ് റാബലസിലാണ് ആക്രമണമുണ്ടായത്.
LIVE: At least 13 killed after van ploughs through #Barcelona crowd https://t.co/cp2Q0Tr4At pic.twitter.com/dFeia49t9R
— Al Jazeera English (@AJEnglish) August 17, 2017
32 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പത്തു പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പോലിസിന്റെ നിര്‍ദ്ദേശപ്രകാരം പ്രദേശത്തെ ഷോപ്പുകളും മെട്രോ സ്റ്റേഷനുകളെല്ലാം തന്നെ അടച്ചിട്ടിരിക്കുകയാണ്. മേഖലയില്‍ സുരക്ഷാഉദ്യോഗസ്ഥര്‍ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
First footage of #Barcelona terrorist attack aftermath (PHOTOS,VIDEOS) https://t.co/biIG4gUixS
— RT (@RT_com) August 17, 2017
തിരക്കേറിയ തെരുവില്‍ കാല്‍നട യാത്രക്കാര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമികളും പോലിസും തമ്മില്‍ വെടിവെപ്പുണ്ടായതായും ചിലരെ ഒരു ബാറിനുള്ളില്‍ ബന്ദികളാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
More From
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം
Read in English: Van rams into pedestrians in Barcelona












Click it and Unblock the Notifications