മലേഷ്യന്‍ വിമാനം തായ്ലാന്ഡ് റഡാറില്‍ പതിഞ്ഞു
കോലാലംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച്370 ന്റെ സിഗ്നലുകള്‍ തങ്ങുടെ റഡാറില്‍ പതിഞ്ഞിരുന്നുവെന്ന് തായ്ലാന്ഡ്. എന്നാല്‍ അത് ഗൗരവത്തോടെ എടുത്തില്ലെന്നും തായ്ലാന്ഡ് വ്യക്തമാക്കി. തായ്ലാന്ഡ് സൈന്യത്തിന്റെ റഡാറിലായിരുന്നു വിമാനത്തിന്റെ സിഗ്നലുകള്‍ പതിഞ്ഞിരുന്നുവെന്ന് പറയപ്പെടുന്നത്.
വിമാനത്തിനായുള്ള തിരച്ചില്‍ സംഘത്തിലുള്ള തായ്ലാന്ഡ് 10 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തുന്നത്. ഇത് ലോക് രാഷ്ട്രങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തി സൃഷ്ടിച്ചിരിക്കുകയാണ്.

വിമാനത്തിന്റെ സഞ്ചാര ദിശയില്‍ പെട്ടെന്ന് മാറ്റം വന്നതായാണ് റഡാര്‍ സിഗ്നലുകള്‍ സൂചിപ്പിക്കുന്നതെന്ന് തായലാന്‍ഡ് സൈന്യം പറയുപന്നു. മലേഷ്യയോട് ചേര്‍ന്നുള്ള രാജ്യമാണ് തായ്ലാന്ഡ്. വിമാനം മലാക്കാ കടലിടുക്കിന്റെ ഭാഗത്തേക്ക് പ്രവേശിച്ചിരുന്നതായി നേരത്തെ മലേഷ്യന്‍ സൈന്യവും റഡാര്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇക്കാര്യങ്ങളില്‍ സ്ഥിരീകരണം വരാന്‍ ഏറെ വൈകി. മലേഷ്യയുടെ ഭാഗത്ത് നിന്നുണ്ടായി വൈകലിന് പുറമേ ഇപ്പോള്‍ തായലാന്ഡും വൈകിയവേളയിലാണ് സൈനിക വിവരങ്ങള്‍ കൈമാറിയത്.
വിമാനം കാണാതായ ദിവസം പുലര്‍ച്ചെയോടെ മാലി ദ്വീപിന് മുകളിലൂടെ ഒരു വിമാനം താഴ്ന്നു പറന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മാലിദ്വീപിലെ ഹോളിഡേ ഐലന്‍ഡില്‍ നിന്നുള്ളവവരാണ് ഇത്തരമൊരു കാര്യം വെളിപ്പെടുത്തിയത്. മാലി ദ്വീപിലെ ഒരു വാര്‍ത്താ വെബ്സൈറ്റ് ആണ് ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
നേരത്തെ ആന്‍ഡമാന്‍ ദ്വീപിന് മുകളിലൂടെ എംഎച്ച്370ന് സമാനമായ ഒരു വിമാനം കടന്നു പോകുന്നതിന്റെ ഉപഗ്രഹചിത്രം ഇന്ത്യന്‍ ഐടി വിദഗ്ധനും പുറത്ത് വിട്ടിരുന്നു.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications