Get Updates
Get notified of breaking news, exclusive insights, and must-see stories!

അല്‍ഖ്വയ്ദയില്‍ അംഗമവാന്‍ ഇനി മുതല്‍ ആപ്ലിക്കേഷന്‍ നല്കണം

ഇസ്ലാമബാദ്: ഇനി മുതല്‍ തീവ്രവാദി ആകണമെങ്കില്‍പ്പോലും ആപ്ലിക്കേഷന്‍ നല്കണം, വെറുതെയന്നും തീവ്രവാദി ആകാന്‍ പറ്റില്ല എന്നു സാരം. തീവ്രവാദികളെ തെരഞ്ഞെടുക്കുന്നതിനായി അല്‍ഖ്വയ്ദ ആപ്ലിക്കേഷന്‍ പുറത്ത് വിട്ടിരിക്കുന്നു

നിങ്ങള്‍ക്ക് ചാവേര്‍ ആകാന്‍ താല്‍പര്യമുണ്ടോ ? എന്തൊക്കെ ലക്ഷ്യങ്ങള്‍ നടത്താനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്?, അല്ലാഹുവിന് വേണ്ടിയുള്ള ജിഹാദിനെപ്പറ്റി നിങ്ങള്‍ക്കും കാഴ്ചപ്പാടെന്താണ്??, നിങ്ങള്‍ക്കൊരു ചാവേറാകണമെങ്കില്‍ ഞങ്ങള്‍ ആരുമായി ബന്ധപ്പെടണം എന്നിവ ഉള്‍പ്പെടുത്തിയാണ് അല്‍ഖ്വയ്ദയുടെ ആപ്ലിക്കേഷന്‍ ഫോം.

al-qaeda.jpg -Propertie

അപേക്ഷയിലെ വിവരങ്ങള്‍ കൃത്യമായും സത്യസന്ധമായും രേഖപ്പെടുത്തണമെന്ന് അപേക്ഷകരോട് ആവശ്യപ്പെടുന്നുണ്ട്.2011ല്‍ ഒസാമ ബിന്‍ ലാദനെ വധിച്ച അബോട്ടാബാദില്‍ നിന്നും ലഭിച്ച തീവ്രവാദി ജോലി അപേക്ഷ ഫാറത്തിലാണ് ഈ ചോദ്യങ്ങള്‍ കണ്ടെത്തിയത്.

യു.എസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് ഇക്കാര്യങ്ങള്‍ പുറത്തു വിട്ടത്. അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ലാദിനെ പിടികൂടി വധിച്ച റെയ്ഡില്‍ കണ്ടത്തെിയെന്ന് പറയപ്പെടുന്ന രേഖകള്‍ കഴിഞ്ഞ ദിവസം അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ടിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+