കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ ഭീമന്‍ മുയലിന് ഒരു വര്‍ഷം വേണ്ടത് 700 ആപ്പിളും 2,000 ക്യാരറ്റും

  • By Mithra Nair
Google Oneindia Malayalam News

‌വോഴ്റ്റര്‍ഷൈര്‍ : മുയലുകള്‍ വളര്‍ത്താന്‍ നമുക്ക് എല്ലാവര്‍തക്കു ഇഷ്ടമാണ് എന്നാല്‍ ഒരു വര്‍ഷം 700 ആപ്പിളും 2,000 ക്യാരറ്റുംകഴിക്കിന്ന മുയലിനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

വോഴ്റ്റര്‍ഷൈര്‍ സ്വദേശിനി ആനെറ്റ് എഡ്വേര്‍ഡിന്റേ മുയലുകളാണ് ഒരു വര്‍ഷം ഇത്രയും ആപ്പിളും ക്യാരറ്റും കഴിക്കുന്നത്.കൂടാതെ ഓരോ ദിവസവും വലിയൊരു കോപ്പ നിറയെ പ്രത്യേകം തയ്യാറാക്കിയ ഭക്ഷണവും വേണം.

rabbit.jpg

.ലോകത്തിലെ ഏറ്റവും വലിയ മുയല്‍ ഭീമന്‍മാരെ കുറിച്ചാണ് പറഞ്ഞു വന്നത്. ഇവരുടെ ഭക്ഷണത്തിനെല്ലാം കൂടി ഒരു വര്‍ഷം ചിലവാകുന്നതോ500 ഡോളര്‍, ഏകദേശം 31,100 രൂപ.

നാലടി നാലിഞ്ച് നീളവും അതിനൊത്ത ഭാരവുമാണ് ഡാരിയസ് എന്ന അച്ഛന്‍ മുയലിന്. ആറുമാസം പ്രായമായ മകന്‍ ജെഫിന് മൂന്നടി എട്ടിഞ്ചാണ് നീളം.കോണ്‍ടിനെന്റല്‍ ജയന്റ് വിഭാഗത്തില്‍പ്പെടുന്ന മുയലുകള്‍ നാലടിയോളം വളരുമെങ്കിലും അതിനപ്പുറത്തേക്ക് വളരുന്നത് അപൂര്‍വ്വമാണ്.

English summary
Measuring three feet and eight inches, he’s on course to become the world’s largest rabbit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X