ശൈത്യകാലം കൊറോണ വൈറസിന് അനുകൂലം; കൂടുതല്‍ കാലം നിലനില്‍ക്കുമെന്ന് പഠനം
ഹോസ്റ്റണ്: തണുപ്പ് കാലത്ത് കൊറോണ വൈറസ് വ്യാപനം സാധാരണകാലത്തേക്കാള് കൂടുമെന്ന് പഠനം. ഭൂമിയുടെ ഉപരിതലത്തില്‍ വൈറസ് പാര്‍ട്ടിക്കിള്‍ ഒരോ കാലത്തും എങ്ങനെ നിലനില്‍ക്കുമെന്ന ഒരു കൂട്ടം ശാസ്ത്രജ്ഞന്മാരുടെ പഠനത്തില്‍ നിന്നാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചെര്‍ന്നത്.
ബയോകെമിക്കല്‍ ആന്‍ഡ് ബയോഫിസിക്കല്‍ എന്ന ജേണലില്‍ പ്രസിദ്ദീകരിച്ച പഠനത്തിലാണ് ഇക്കാര്യ വ്യക്തമാക്കുന്നത്. തണുപ്പ് കാലത്ത് താപനില താഴുമ്പോള്‍ വൈറസ് കൂടുതല്‍ കാലം പകര്‍ച്ചവ്യാധിയായി തുടരുമന്നാണ് ഇവരുടെ പഠനം വ്യക്തമാക്കുന്നത്.

ഉണങ്ങിയതും ഈര്‍പ്പമുള്ളതുമായ സാഹചര്യങ്ങളില്‍ ഗ്ലാസ് പ്രതലങ്ങളില്‍ വൈറസ് പോലുള്ള കണികകള്‍ പരീക്ഷിച്ചതില്‍ നിന്നാണ് ശാസ്ത്രജ്ഞര്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.
രോഗം ബാധിച്ച ഒരാള്‍ തുമ്മല്‍, ചുമ, ശ്വാസം മുട്ടല്‍ എന്നിവയിലൂടെ ശ്വാസകോശത്തില്‍ നിന്ന് ചെറിയ ശ്ലേഷ്മസ്തരം എയ്റോസോളുകള്‍ വഴി പുറന്തള്ളുമ്പോഴാണ് സാര്‍സ്, കോവിഡ് വൈറസ് സാധാരണയായി പടരുന്നതെന്ന് ഗവേഷകര്‍ വിശദ്ദീകരിക്കുന്നു.
ഈ തുള്ളികള്‍ ഉയര്‍ന്ന പ്രതലം മുതല്‍ വോളിയം വരെ ഉയര്‍ന്ന പ്രതലം ഉണ്ട്, വേഗം ഉണങ്ങുകയും ചെയ്യുന്നു. അതിനാല്‍ നനവും വരണ്ടതുമായ വൈറസ് കണങ്ങള്‍ ഒരു ഉപരിതലവുമായി സമ്പര്‍ക്കത്തില്‍ വരുകയോ അല്ലെങ്കില്‍ പുതിയ ഒരു ആതിഥേയത്തിലേക്ക് നേരിട്ട് സഞ്ചരിക്കുകയോ ചെയ്യുന്നു.
ആധുനിക മൈക്രോസ്കോപ്പ് സങ്കേതങ്ങള്‍ ഉപയോഗിച്ച് ഈ മാറുന്ന സാഹചര്യങ്ങളില്‍ വിഎല്പികളുടെ ഘടന എങ്ങനെയാണ് മാറിയതെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു.
ശാസത്രജ്ഞരുടെ നിഗമനം അനുസരിച്ച് മുറിയിലോ പുറത്തോ ഉള്ള ഈര്‍പ്പമേറിയ താപനില സാഹചര്യങ്ങള്‍ കണങ്ങള്‍ കൂടുതല്‍ കാലം പകര്‍ച്ചവ്യാധിയായി തുടരുമെന്ന് വ്യക്തമാക്കുന്നു.
കൊറോണ വൈറസ് പടരുന്നതിനെ ചെറുക്കുക എന്നാല്‍ ഒരോ അണുവിനോടും നിങ്ങള്‍ വ്യക്തപരമായി പോരാടണം. അത്കൊണ്ടാണ് ഓഅണുവിശ്ലേഷണം നടത്തുന്നത് എന്തിനാണെന്ന് നിങ്ങള്‍ക്ക് ബോധ്യം വരേണ്ടതുണ്ട്. പഠനത്തിന്റെ സഹ രചീതാവായ യൂട്ടാ യൂണിവേഴ്സിറ്റിയിലെ വെര്‍ഷിനിന്‍ വിസദീകരിച്ചു.
Recommended Video
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications