ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ സെലിബ്രിറ്റികൾ; 2020ലെ താരങ്ങൾ ഇവരാണ്, പട്ടിക പുറത്തുവിട്ട് ഫോബ്സ്
2020ല്‍ അവസാനിച്ച് 2021ലേക്ക് കടക്കുമ്പോള്‍ സെലിബ്രിറ്റി ആരാധകര്‍ ഉറ്റു നോക്കുന്ന ഒരു കാര്യമാണ് ആ വര്‍ഷത്തില്‍ ഏറ്റവും കൂടതുല്‍ പ്രതിഫലം വാങ്ങിയ താരങ്ങള്‍ ആരൊക്കെയാണെന്ന്. എന്നാല്‍ ഇപ്പോഴിതാ ആരാധകര്‍ കാത്തിരുന്ന ആ പട്ടിക പുറത്തുവന്നിരിക്കുകയാണ്. ഫോബ്സ് മാസികയാണ് ഇതുമായി ബന്ധപ്പെട്ട പട്ടിക പുറത്തുവിട്ടത്.
ലോകത്തിലെ ഏറ്റവും പ്രശസ്ത ടെലിവിഷന്‍ താരവും സംരഭകയുമായ കെയ്ലി ജെന്നറാണ് ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ താരം. ഏകദേശം 4342 കോടി രൂപയാണ് കെയ്ലി ജെന്നര്‍ ഈ വര്‍ഷം പ്രതിഫലമായി സ്വന്തമാക്കിയത്. ടെലിവിഷന്‍ പരിപാടികള്‍ക്ക് പുറമെ സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഒരു സംരഭക കൂടിയാണ് കെയ്ലി. വലിയ രീതിയിലാണ് ഈ വര്‍ഷം കമ്പനിയുടെ ഓഹരികള്‍ വിറ്റുപോയത്. പതിനാലാം വയസില്‍ സ്വന്തം സഹോദരനൊപ്പം ചേര്‍ന്നാണ് കെയ്ലി വ്യപാര രംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്.

ഒന്നാം സ്ഥാനം കെയ്ലി സ്വന്തമാക്കിയപ്പോള്‍ രണ്ടാം സ്ഥാനത്ത് പ്രശസ്ത റാപ്പ് താരമായ കനിയേ വെസ്റ്റ് നേടിയെടുത്തു. 170 മില്യണ്‍ ഡോളര്‍, ഏകദേശം 1251 കോടിയാണ് കനിയേ ഈ വര്‍ഷം പ്രതിഫലമായി വാങ്ങിയത്. ലോക പ്രശസ്ത ബ്രാന്‍ഡായ അഡിഡാസുമായി കനിയേയ്ക്ക് കരാര്‍ ഉണ്ട്. കൂടാതെ യീസി ഷൂസ് നിര്‍മ്മിക്കുന്ന കമ്പനിയില്‍ നിന്ന് അദ്ദേഹത്തിന് വാര്‍ഷിക റോയല്‍റ്റി ലഭിക്കും.
മൂന്നാം സ്ഥാനത്ത് ടെന്നീസ് താരമായ റോജര്‍ ഫെഡറര്‍ ആണ്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായിക താരങ്ങളില്‍ ഒരാളാണ് റോജര്‍ ഫെഡറര്‍. 786 കോടി രൂപയാണ് റോജറിന്റെ 2020ലെ പ്രതിഫലം. ഫുട്ബോള്‍ താരം കിസ്റ്റിയാനോ റൊണാള്‍ഡോ പട്ടികയില്‍ നാലാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ ലയണല്‍ മെസി അഞ്ചാം സ്ഥാനത്തെത്തി. 105 മില്യണ്‍ ഡോളറാണ് റൊണാള്‍ഡോയുടെ പ്രതിഫലം മെസ്സിക്ക് 104 മില്യണ്‍ ഡോളറും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications