Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആരെയും വിളിച്ചു കാണിക്കുന്നില്ലല്ലോ'..ആ ചോദ്യം ഏറ്റു.. യുവാവിന് ഇനി ഫ്രീയായി വസ്ത്രമിടാതെ നടക്കാം..

കോടതിയിലേക്ക് വസ്ത്രം ഇടാതെ തന്നെയാണ് ഇദ്ദേഹം പോയത്. അതിനു ശേഷം കോടതിയിൽ നടന്നത് എന്താണെന്നോ

man

സ്വന്തം വീടിനികത്ത് വസ്ത്രം ഇടാതെ നിന്ന പുരുഷനെതിരെ അയൽക്കാർ പരാതി കൊടുത്ത വാർത്ത കുറച്ച് നാൾ മുമ്പ് സോഷ്യൽമീഡിയയിിൽ പ്രചരിച്ചിരുന്നു. സംഭവം നടന്നത് ഫ്‌ളോറിഡയിലാണ്. ഇപ്പോൾ അതുപോലെ വസ്ത്രം ധരിക്കാത്തതിന്റെ പേരിൽ‌ കോടതി കയറിയ യുവാവിനെക്കുറിച്ചാണ് പറയാൻ പോകുന്നത്.

കോടതിയിലേക്ക് വസ്ത്രം ഇടാതെ തന്നെയാണ് ഇദ്ദേഹം പോയത്. അതിനു ശേഷം കോടതിയിൽ നടന്നത് എന്താണെന്നോ...കാലില്‍ ഷൂ ഉണ്ട് സോക്‌സുണ്ട്.. പക്ഷേ ദേഹത്ത് ആണെല്‍ വസ്ത്രം ഇല്ല. അതെ ആളപകള്‍ക്കിടയിലൂടെ സ്പാനിഷ് കോടതിയിലേക്ക് കയറിച്ചെന്ന് യുവാവിനെ അത്ഭുതത്തോടെ നോക്കിനിന്നു. കോടതിയില്‍ വസ്ത്രം ഇട്ടുവന്നുകൂടെ എന്നു ചോദിച്ചപ്പോള്‍ തനിക്ക് നഗ്നതയെക്കുറിച്ചാണ് പറയേണ്ടതെന്നായിരുന്നു യുവാവ് പറഞ്ഞത്.

കോടതിയിലും വസ്ത്രമില്ലതെ

കോടതിയിലും വസ്ത്രമില്ലതെ

ഒടുവില്‍ കുറച്ച് ഭാഗങ്ങള്‍ മറച്ച് വസ്ത്രം ധരിപ്പിച്ചു. വസ്ത്രം ഇടാതെ നടക്കുന്നതിനുള്ള കാരണം യുവാവ് കോടതിയെ അറിയിച്ചു.. ആരെയും നഗ്നത കാണിക്കാനല്ല..തനിക്ക് വസ്ത്രം ഇടാതെ നടക്കണം അത്രമാത്രമേയുള്ളൂ എന്നാണ് ഇദ്ദേഹം പറയുന്നത്. നഗ്നനായി നടക്കാനുള്ള അവകാശത്തിനായി അലെന്‍ജാന്‍ഡ്രോ കൊളോമര്‍ എന്ന 29 വയസുകാരനാണ് സ്പാനിഷ് ഹൈക്കോടതിയിൽ ചെന്നത്.

തെരുവിലൂടെ നഗ്നനായി...

തെരുവിലൂടെ നഗ്നനായി...

തെരുവിലൂടെ നഗ്നനായി നടന്നതിന് കീഴ്‌ക്കോടതി ശരിവച്ച പിഴശിക്ഷയെ ചോദ്യം ചെയ്ത് കൊണ്ട് തനിക്കെതിരായ നിയമ നടപടികള്‍ അസംബന്ധമാണെന്ന് കോടതിയെ അറിയിക്കാനാണ് കോടതിയിൽ പോയത്. അലെന്‍ജാന്‍ഡ്രോ കൊളോമറിന്റെ വാദങ്ങള്‍ എല്ലാം തികച്ചും ന്യായമാണെന്ന് കണ്ടെത്തിയ കോടതി പിഴ ശിക്ഷയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിവിട്ടു.

ആരേയും വിളിച്ച് കാണിക്കില്ല

ആരേയും വിളിച്ച് കാണിക്കില്ല


താൻ ആരേയും വിളിച്ച് നോക്കിപ്പിക്കാനോ, ആരുടെയെങ്കിലും മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കാനോ ഉദ്ദേശിക്കുന്നില്ലെന്നും, ചുറ്റുമുള്ളവരെ തീരെ മൈന്‍ഡ് ചെയ്യാതെ സ്വന്തം കാര്യം നോക്കി വസ്ത്രമില്ലാതെ നടന്നുപോകുന്ന എനിക്കെന്തിനാണ് പിഴ എന്നും കോടതിയോട് കൊളോമര്‍ ചോദിക്കുച്ചു. പ്രദര്‍ശിപ്പിക്കേണ്ട ഉദ്ദേശം തനിക്കില്ലെങ്കില്‍ അത് നഗ്നതാ പ്രദര്‍ശനം ആകില്ലല്ലോ. കൊളോമര്‍ വസ്ത്രം ഉപേക്ഷിക്കാന്‍ ചൂട് മുതല്‍ പല കാരണങ്ങളുണ്ട്. അലെന്‍ജാന്‍ഡ്രോ കൊളോമര്‍ വസ്ത്രം ഉപേക്ഷിച്ചതിന് ലൈംഗികമായ യാതൊരു അര്‍ത്ഥവുമില്ലെന്ന് കോടതി നിരീക്ഷിച്ചു. നഗ്നതാ പ്രദര്‍ശനത്തിനായി ചുമത്തിയ പിഴയില്‍ നിന്ന് അലെന്‍ജാന്‍ഡ്രോ കൊളോമറിനെ ശിക്ഷയിൽ നിന്ന് മുക്തനാക്കി.

നഗ്നരായി നടക്കാം...

നഗ്നരായി നടക്കാം...

1988 മുതലാണ് പൊതുസ്ഥലങ്ങളില്‍ നഗ്നരായി നടക്കുന്നത് സ്‌പെയിനില്‍ നിയമവിധേയമാക്കിയത്. 2020 മുതലാണ് അലെന്‍ജാന്‍ഡ്രോ നഗ്നനായി പുറത്തിറങ്ങി നടക്കാന്‍ തുടങ്ങിയത്. ആദ്യം പലരും തന്നെ ഭീഷണിപ്പെടുത്തി വസ്ത്രം ധരിപ്പിക്കാൻ നോക്കിയിരുന്നെന്നും ഇപ്പോൾ ആളുകൾക്ക് കണ്ട് ശീലമായെന്നും ഇദ്ദേഹം പറയുന്നു...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+