മോദിയെ പിന്തുടരുന്നത് വൈറ്റ് ഹൗസ് അവസാനിപ്പിച്ചു ; സംഭവിച്ചതെന്ത്? കാരണം?
വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കയുടെ ഭരണസിരാ കേന്ദ്രമായ വൈറ്റ് ഹൗസ് ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത് വലിയ വാര്‍ത്തയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള സൗഹൃദത്തിന്റെ ഭാഗമായിരുന്നു പിന്തരുന്നതെന്നാണ് അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ മാസത്തിന്റെ തുടക്കമായിരുന്നു ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ മൂന്നാഴ്ചകള്‍ക്കിപ്പുറം നരേന്ദ്ര മോദിയെ പിന്തുടരുന്നത് വൈറ്റ് ഹൗസ് നിര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയുടെ ഔദ്യോഗക ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് പുറമെ സ്വകാര്യ അക്കൗണ്ടും വൈറ്റ് ഹൗസ് അണ്‍ഫോളോ ചെയ്തിട്ടുണ്ട്.

വൈറ്റ് ഹൗസ് ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ഏക രാഷ്ട്ര തലവനായിരുന്നു മോദി. ഇതുവരെ വൈറ്റ് ഹൗസിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും ഫോളോ ചെയ്യുന്നത് വെറും 19 പേരാണ്. ഇതില്‍ 16 പേരും അമേരിക്കയില്‍ നിന്നുള്ളവരാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരായിരുന്നു അമേരിക്കയ്ക്ക് പുറത്ത് നിന്ന് ഫോളോ ചെയ്യുന്നവരില്‍ ഉണ്ടായിരുന്നത്. മൂന്നാഴ്ചകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും ഫോളോ ചെയ്യുന്നത് വൈറ്റ് ഹൗസ് അവസാനിപ്പിച്ചത്. നിലവില്‍ വൈറ്റ് ഹൗസിന് 21.5 ദശലക്ഷം ഫോളോവേഴസാണ് ട്വിറ്ററില്ർ ഉള്ളത്.
കൊറോണ പടരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ ആദ്യവാരമാണ് ഇന്ത്യില്‍ നിന്നും മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വീന്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. പിന്നാലെ ഇന്ത്യയുടെ നീക്കത്തില്‍ അഭിനന്ദനം അറിയിച്ച് ട്രംപ് രംഗത്തെത്തുകയും ചെയ്തു. ഇതിന് ശേഷമാണ് വൈറ്റ് ഹൗസ് മോദിയെ പിന്തുടരാന് ആരംഭിച്ചത്.
-
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ്












Click it and Unblock the Notifications