കള്ളന് 20 വര്‍ഷത്തിന് ശേഷം മാനസാന്തരമുണ്ടായി, എന്നിട്ട് ചെയ്തതെന്താന്നോ
ചിലപ്പോള്‍ കള്ളന്മാര്ക്ക് മാനസാന്തരം ഉണ്ടാവാറുണ്ടെന്നു കേട്ടിട്ടുണ്ട്. എന്നാല്‍ കേട്ടോളു ഗലാമ സിറ്റിയിലെ ഒരു കള്ളന് 20 വര്‍ഷത്തിന് ശേഷം മാനസാന്തരമുണ്ടായിരിക്കുന്നു
20 വര്‍ഷത്തിന് ശേഷം മോഷ്ടിച്ച വസ്തു തിരിച്ചു വച്ചിരിക്കുകയാണ് ഗലാമയിലെ ഒരു കള്ളന് , പുരാതന വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന പുരാതന നഗരമായ ഗലാമ സിറ്റിയിലെ മ്യൂസിയത്തില്‍ നിന്നും കള്ളന് 1995 ല്‍ ആണ് ഇവിയെ നിന്ന് അമൂല്യമായ കല്ലുകള്‍ മോഷണം പോയത്.

പുരാതമായ ഈ കല്ലുകള്‍ കൊണ്ട് കള്ളന് യാതൊരു വിധം സഹായവും ഉണ്ടായിട്ടില്ല മാത്രമല്ല ഈ കല്ല് കള്ളന് നിര്‍ഭാഗ്യം മാത്രമേ സമ്മാനിച്ചിട്ടുള്ളു. അതിനാലാണ് കള്ളന് ആ കല്ല് തിരികെ ഏല്‍പ്പിച്ചത്.
ഗലാമയില് ഇതുപോലെയുള്ള 2000ല്‍ പരംകല്ലുകള് ഈ മ്യൂസിയത്തില്‍ ഉണ്ട്. കൂടാതെ ഇവ റോമന്സമ്രാജ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നത്. എന്നാല്‍ മ്യൂസിയത്തില്‍ നിന്ന് പല തവണ മോഷണം നടന്നിട്ടുണ്ടെന്ന് ചരിത്രകാരന്മാര് പറയപ്പെടുന്നുണ്ട്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications