തിരുവനന്തരപുരം സ്വദേശി ബഹ്‌റൈനില്‍ മരിച്ച നിലയില്‍; കുളിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
സേക്രഡ് ഹാര്‍ട്ട് ചര്‍ച്ചിന് സമീപമുള്ള ഫ്‌ളാറ്റിലെ കുളിമുറിയില്‍ വീണ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മനാമ: തിരുവനന്തപുരം സ്വദേശി ബഹ്‌റൈനില്‍ മരിച്ച നിലയില്‍. തിരുവനന്തപുരം അമരവിള സ്വദേശി അല്‍ഫോന്‌സ് മരിയന്‍(42) ആണ് മരിച്ചത്.
കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സേക്രഡ് ഹാര്‍ട്ട് ചര്‍ച്ചിന് സമീപമുള്ള ഫ്‌ളാറ്റിലെ കുളിമുറിയില്‍ വീണ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരികയാണ്. മിനിമോളാണ് ഭാര്യ. ഡൊല്‍വിന്‍ മകനാണ്.












Click it and Unblock the Notifications