ഇസ്രായേലില്‍ കൊവിഡ് വാക്സിന് കുത്തിവെച്ചവര്‍ക്ക് ഫേഷ്യൽ പരാലിസിസ് സംഭവിച്ചതായി റിപ്പോര്‍ട്ട്
ടെല്‍അവീവ്: ഇസ്രായേലില്‍ കൊറോണ വൈറസ് വാക്സിന് സ്വീകരിച്ച പതിമൂന്നോളം പേര്‍ക്ക് നേരിയ തോതില്‍ പക്ഷാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്. ഫൈസര്‍ വാക്സിന് സ്വീകരിച്ചവര്‍ക്കാണ് ഈ രീതിയിലുള്ള പാര്‍ശ്വഫലം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത്തരം പാർശ്വഫലങ്ങൾ അനുഭവിക്കുന്നവരുടെ എണ്ണം റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതലാണ് ഇതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം വാക്സിന്റെ രണ്ടാമത്തെ ഡോസ് ഈ ആളുകൾക്ക് നൽകുന്നത് സംബന്ധിച്ച് വിദഗ്ധര്‍ക്കിടയില്‍ ആശങ്കയുണ്ട്.
കുറഞ്ഞത് 28 മണിക്കൂറെങ്കിലും തനിക്ക് മുഖത്ത് പക്ഷാഘാതം ഉണ്ടായെന്നാണ് വാക്സിന് സ്വീകരിച്ച ഒരാള്‍ വാര്‍ത്താ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. അത് പൂർണമായും ഇല്ലാതായെന്ന് എനിക്ക് പറയാനാവില്ല, പക്ഷെ എനിക്ക് മറ്റ് വേദനകളൊന്നുമില്ല, കുത്തിവയ്പ്പ് നടന്ന ഒരു ചെറിയ വേദനയല്ലാതെ അതിനപ്പുറം മറ്റൊന്നുമില്ലെന്നും ഇദ്ദേഹം പറയുന്നു.

കഴിഞ്ഞ മാസം യുകെയിലും കൊവിഡ് വാക്സിന് സ്വീകരിച്ച നാല് പേര്‍ക്ക് പക്ഷാഘാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2020 ഡിസംബർ 20 നാണ് ഇസ്രായേൽ കോവിഡ് -19 വാക്സിനേഷൻ വിതരണം ആരംഭിച്ചത്. 60 വയസും അതിൽ കൂടുതലുമുള്ളവരിൽ 72 ശതമാനം പേർക്ക് ഇതിനകം ഇസ്രോയേല്‍ പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?












Click it and Unblock the Notifications