ദ്രവ്യത്തിന്റെ അവസ്ഥകളെക്കുറിച്ച് പഠനം; ഭൗതിക ശാസ്ത്ര നോബലിന് മൂന്ന് അവകാശികള്‍
സ്റ്റോക്ക്ഹോം: ഭൗതിക ശാസ്ത്രത്തിനുള്ള നോബല്‍ മൂന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ പങ്കിട്ടു. ഡേവിഡ് തൗലസ്( വാഷിംഗ്ടണ്‍ സര്‍വ്വകലാശാല), ഡങ്കന്‍ ഹാല്ഡേന്( പ്രിന്‍സ്റ്റന്‍ സര്‍വ്വകലാശാല), മൈക്കല്‍ കോര്സ്റ്റെര്ലിറ്റ്സ് (ബ്രൗണ്‍ സര്‍വ്വകലാശാല) എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. ദ്രവ്യത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള പഠമാണ് മൂവരെയും നോബലിന് അര്‍ഹരാക്കിയത്.
ഗുരുത്വതരംഗങ്ങളുടെ കണ്ടെത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്കാവും എന്ന മാധ്യമങ്ങളുടെ പ്രഖ്യാപനം മറികടന്നുകൊണ്ടായിരുന്നു ഭൗതിക ശാസ്ത്രത്തിലെ നോബല്‍ പ്രഖ്യാപനം. സമ്മാനത്തുകയായ ആറ് കോടിയില്‍ പകുതി ഡേവിഡ് തോലസിനും ശേഷിയ്ക്കുന്ന പകുതി ഡുന്‍കന്‍ ഹാല്‍ഡേനും മൈക്കിള്‍ കോസ്റ്റര്‍ലിറ്റ്സും ചേര്‍ന്ന് പങ്കിട്ടെടുക്കും.
തിങ്കളാഴ്ച പ്രഖ്യാപിച്ച വൈദ്യ ശാസ്ത്ര നോബലിന് കോശങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച കോശ ശാസ്ത്രജ്ഞന് യോഷിനോരി ഒസുമിയെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തിരുന്നു.
BREAKING NEWS #NobelPrize in Physics 2016 to David Thouless, Duncan Haldane and Michael Kosterlitz pic.twitter.com/5jw75GIjRv
— The Nobel Prize (@NobelPrize) October 4, 2016
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications