പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തില്‍ വെടിവെയ്പ്പ്; 3 മരണം, ഇന്ത്യന്‍ വ്യോമസേന മേധാവിയും താവളത്തില്‍
ഹവായി: അമേരിക്കയിലെ പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തിന് നേരെ നടന്ന വെടിവെയ്പ്പില്‍ നാട്ടുകാരായ രണ്ടുപേര്‍ മരിച്ചു. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നിലഗുരുതരമാണ്. നാവിക ഉദ്യോഗസ്ഥനാണ് സൈനിക താവളത്തിന് നേരെ വെടിവെയ്പ് നടത്തിയതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തിന് ശേഷം ഇയാള്‍ ജീവനൊക്കി. പ്രാദേശിക സമയം 2.30 നാണ് സംഭവം.
ഇന്ത്യന്‍ വ്യോമസേന മേധാവ് ആര്‍കെഎസ് ബഹദൂരിയയും സംഘവും പേള്‍ഹാര്‍ബറിലുണ്ടായിരുന്ന സമയത്തായിരുന്നു വെടിവെയ്പ്. എയര്ചീഫുമാരുടെ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു ആര്‍കെഎസ് ബഹദൂരിയയും സംഘവും പേള്‍ ഹാര്‍ബറിലെത്തിയത്. ഇവര്‍ സുരക്ഷിതരാണെന്നും അക്രമം സംഘത്തെ ബാധിച്ചിട്ടില്ലെന്നും വ്യോമസേന അറിയിച്ചു.

അമേരിക്കയുടെ ഏറ്റവും തന്ത്രപ്രധാനമായ സൈനിക താവളമാണ് പേള്‍ ഹാര്‍ബര്‍ ഹിക്കം. നാവിക-വ്യോമ സംയുക്ത താവളമാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. ഇതിനോട് ചേര്‍ന്നുള്ള കപ്പല്‍ നിര്‍മ്മാണ ശാലയിലാണ് അമേരിക്കന്‍ സൈന്യത്തിന് വേണ്ട കപ്പലുകളും അന്തര്‍വാഹിനികളും നിര്‍മ്മിക്കുന്നത്. കപ്പല്‍ നിര്‍മ്മാണ ശാലയക്ക് സമീപത്താണ് വെടിവെയ്പ്പ് നടന്നത്. വെടിവെയ്പിനെ തുടര്‍ന്ന് പേള്‍ഹാര്‍ബറിലേക്കുള്ള എല്ലാ വഴികളും അടച്ചു.
Prior to the start of #PACS19, air chiefs met at @JointBasePHH to discuss a number of issues to enhance regional security, interoperability and ensure a Free & Open Indo-Pacific. @AusAirForce @IAF_MCC @JASDF_PAO @phil_air_force #friendspartnersallies pic.twitter.com/57zXvHumGO
— PACAF (@PACAF) December 4, 2019
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications