ഐഫോണ്‍ വാങ്ങാന്‍ യുവാക്കള്‍ കിഡ്നിയും വില്‍ക്കും!!
ബീജിങ്: സാങ്കേതിക വിദ്യകളുടെ പുറകില്‍ ഓടുന്ന ഇന്നത്തെ യുവതലമുറകള്‍ എന്തും വില കൊടുത്തു വാങ്ങാന്‍ തയ്യാറാണ്. സ്വന്തം ജീവന് പണയപ്പെടുത്തിയും ആഗ്രഹങ്ങള്‍ സാധിക്കാന്‍ അവര്‍ തയ്യാറാണ്. എല്ലാം കൈയ്യില്‍ ഒതുക്കാനുള്ള നെട്ടോട്ടത്തിലാണ് മിക്കവരും. ഒരു ഫോണിനു വേണ്ടി കിഡ്നി വരെ വില്ക്കാന് തയ്യാറാണ് യുവാക്കള്‍.
ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഞെട്ടിയിട്ട് കാര്യമില്ല. ചൈനയിലെ രണ്ട് യുവാക്കളാണ് ഐഫോണ്‍ സ്വന്തമാക്കാന്‍ നെട്ടോട്ടമോടുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഐ ഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 6 എസും, 6 എസ് പ്ലസുമാണ് വു എന്ന ചെറുപ്പക്കാരനും അവന്റെ സുഹൃത്തായ ഹുവാങിനും വേണ്ടത്. ഇതു വാങ്ങിക്കാന്‍ പണം ഇല്ലാത്തതു കൊണ്ടു കിഡ്നി വിറ്റ് ഐഫോണ്‍ വാങ്ങാമെന്ന് യുവാക്കള്‍ തീരുമാനിക്കുകയായിരുന്നു.

ഐഫോണ്‍ 6 എസ് വാങ്ങാനാണ് രണ്ട് സുഹൃത്തുക്കള്‍ കിഡ്നി വില്‍ക്കാനൊരുങ്ങിയത്. ഇതിനായി ഇവര്‍ ഇന്റര്‍നെറ്റിലൂടെ ഒരു ഇടനിലക്കാരനെ പരിചയപ്പെടുകയും ഇയാളോട് കാര്യങ്ങള്‍ പറയുകയുമായിരുന്നു. തുടര്‍ന്ന് വൈദ്യ പരിശോധനയ്ക്കായി യുവാക്കളോട് ആശുപത്രിയില്‍ എത്താന്‍ ആവശ്യപ്പെട്ടു.
എന്നാല്‍,യുവാക്കള്‍ ആശുപത്രിയില്‍ എത്തിയെങ്കിലും ഇടനിലക്കാരന് എത്തിയില്ല. തുടര്‍ന്ന് കൂട്ടത്തിലെ വു എന്ന ചെറുപ്പക്കാരന് പോലീസില്‍ അറിയിക്കുകയാണുണ്ടായത്. ഇതിനിടിയില്‍ കൂടെ ഉണ്ടായിരുന്നു ഹുവാങ് എന്ന സുഹൃത്ത് ഓടിരക്ഷപ്പെടുകയും ചെയ്തു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications