Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് വയസ്സുകാരന്റെ ശരീരത്തിലൂടെ അമ്മയുടെ കാര്‍ കയറിയിറങ്ങി, തികച്ചും അവിശ്വസിനീയമായൊരു വീഡിയോ...

ബ്രസീല്‍: വടക്കുക്കിഴക്കന്‍ ബ്രസീലില്‍ നടന്നൊരു കാര്‍ അപകടം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുകയാണ്. അമ്മയുടെ കാര്‍ രണ്ട് വയസ്സുകാരന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുന്നതാണ് വീഡിയോ...

അമ്മ ജോലി കഴിഞ്ഞ് തിരിച്ചെത്തിയ സന്തോഷത്തില്‍ ഓടിയെത്തിയതാണ് മകന്‍.എന്നാല്‍ കാറിന്റെ ബോണറ്റ് കാരണം കുഞ്ഞിനെ കാണാന്‍ കഴിഞ്ഞില്ല. പിന്നീട് സംഭവിച്ച് എന്തെന്ന് കാണൂ...

അപകടം നടക്കുന്നത്

അപകടം നടക്കുന്നത്


വടക്കുക്കിഴക്കന്‍ ബ്രസീലിലാണ് അപകടം നടക്കുന്നത്. അമ്മയുടെ കാര്‍ രണ്ട് വയസ്സുക്കാരന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുന്നതാണ് സംഭവം.

 ആ കാര്‍ ഓടിച്ചത് അമ്മയോ അതോ...

ആ കാര്‍ ഓടിച്ചത് അമ്മയോ അതോ...


അപകടം നടന്ന വീഡിയോ കണ്ടാല്‍ ആരും വിശ്വസിക്കില്ല. നിരീശ്വരവാദികള്‍ പോലും പറഞ്ഞ് പോകും ആ കാര്‍ ഓടിച്ചത് ഏതോ അദൃശ്യശക്തിയായിരുന്നു എന്ന്.

കാറിന്റെ ചക്രങ്ങള്‍ കയറി ഇറങ്ങി

കാറിന്റെ ചക്രങ്ങള്‍ കയറി ഇറങ്ങി

അമ്മയെ കണ്ട് കാറിന് അറികിലേക്ക് ഓടിയെത്തിയ കുഞ്ഞിനെ കാണാതെ കാര്‍ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.

വീഡിയോ കാണൂ


കാര്‍ കയറി ഇറങ്ങി മിനിട്ടുകള്‍ക്ക് ശേഷം രണ്ട് വയസ്സുക്കാരന്‍ എഴുന്നേറ്റ് നടക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. നിസാരമായ പരിക്കുകളോടെ കുഞ്ഞ് രക്ഷപ്പെട്ടു. എന്ത് അത്ഭുതമാണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസ്സിലാക്കുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+