4500 വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന ഈജിപ്ത് രാജ്ഞിയുടെ ശവക്കല്ലറ കണ്ടെത്തി
ഈജിപ്ത്: ഈജിപ്തിലെ അബു സിറില്‍ നിന്നും 4500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ഈജിപ്ത് രാജ്ഞിയുടെ ശവകുടീരം കണ്ടെത്തി. ഫറോവ നെഫറഫ്രിയുടെ ഭാര്യായിരുന്നു ഈ രാജ്ഞിയെന്നാണ് ഗവേഷകര്‍ പറയുന്നത്. ചെക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഈജിപ്തോളജിയിലെ പുരാവസ്തു ഗവേഷകരാണ് ശവകൂടീരം കണ്ടെത്തിയത് .
ഫറോവമാരുടെ അഞ്ചാം രാജംവശത്തില്പെട്ടയായളായിരുന്നു നെഫറഫ്രി. അദ്ദേഹത്തിന്റെ ഭാര്യായിരുന്ന ഈ രാജ്ഞി . ശവകൂടീരം കണ്ടെത്തുന്നത് വരെ ഇവരെപ്പറ്റി യാതൊരു വിവരവും ഗവേഷകര്‍ക്ക് അറിയില്ലായിരുന്നു.രാജ്ഞിയുടെ പേര് ശവക്കലറയില്‍ കൊത്തിവച്ചിരുന്നു . ഖെന്റകാവെസ് III എന്നാണ് രാജ്ഞിയുടെ പേരെന്ന് ഗവേഷകര്‍ പറയുന്നു . ഖെന്റകാവെസ് I, ഖെന്റകാവെസ് II എന്നീ രാഞ്ജിമാരുടെ ശവകുടീരം മുന്‍പ് കണ്ടെത്തിയിരുന്നു.

രാജ്ഞിയുടെ പേര്, സ്ഥാനം എന്നിവ ശവക്കല്ലറയുടെ ഉള്ളറയില്‍ രേഖപ്പെടുത്തിയിരുന്നു. രാജ്ഞി ഫറോവയുടെ ഭാര്യായിരുന്നെന്നും ബസി 2994 നും 2345 നും ഇടയിലാണ് ജീവിച്ചിരുന്നതെന്നും ഗവേഷകര്‍ പറയുന്നു . അഞ്ചാം രാജവംശത്തെപ്പറ്റി കൂടുതല്‍ പഠനം നടത്തുന്നതിനും പുതിയ കണ്ടെത്തല്‍ സഹായകമാകുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിയ്ക്കുന്നത് .
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications