മേല്‍വസ്ത്രം ധരിയ്ക്കാതെ എത്തിയ ഫെമിനിസ്റ്റുകള്‍ മുസ്ലീം പണ്ഡിതരുടെ പ്രസംഗം അലങ്കോലമാക്കി, കാണൂ
പാരിസ്: മുസ്ലീം പണ്ഡിതരുടെ പ്രഭാഷണം അലങ്കോലമാക്കി ടോപ് ലെസ് ഫെമിനിസ്റ്റുകളുടെ പ്രതിഷേധം. ഫെമിന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരായ സ്ത്രീകളാണ് ചടങ്ങ് അലങ്കോലമാക്കിയത്. അര്‍ധനഗ്നരായി വേദിയിലെത്തിയ ഈ സ്ത്രീകള്‍ ഇമാമുമാരെ തള്ളിമാറ്റിയ ശേഷം വേദി കൈയ്യടക്കാന്‍ ശ്രമിച്ചു. ഭാര്യയെ മര്‍ദ്ദിയ്ക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ടോ എന്ന വിഷയത്തെപ്പറ്റി സംസാരിയ്ക്കുകയായിരുന്നു ഇമാമുമാര്‍.
പാരീസിലെ പോണ്ടോയില് നടന്ന സമ്മേളനത്തിലേയ്ക്കാണ് ഫെമിന്‍ പ്രവര്‍ത്തകരായ രണ്ട് സ്ത്രീകള്‍ ടോപ് ലെസ് പ്രതിഷേധവുമായി എത്തിയത്. സംഘടാകര്‍ യുവതികളെ മര്‍ദ്ദിച്ചവശരാക്കിയാണ് വേദിയില്‍ നിന്നും മാറ്റിയത്. സംഭവത്തിന്റെ വീഡിയോ പ്രചരിയ്ക്കുന്നുണ്ട് .

ഫെമിന്‍
സ്ത്രീകളുടെ അവകാശങ്ങള്‍ക്കും മറ്റും വേണ്ടിയാണ് ഫെമിന്‍ പ്രവര്‍ത്തിയ്ക്കുന്നത്. 2008 ല്‍ ഉക്രയിനിലാണ് സംഘടനയുടെ പിറവി. ഫ്രാന്‍സ്, സ്വീഡന്, ടുണീഷ്യ എന്നിവിടങ്ങളിലും ഫെമിന്‍ വേരോട്ടമുണ്ട്

ഇസ്ലാം മത പണ്ഡിതരുടെ പരിപാടി
ഇസ്ലാം മതനിയമം അനുസരിച്ച് ഭാര്യയെ മര്‍ദ്ദിയ്ക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ടോ എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച. ഈ വേദിയിലേയ്ക്കാണ് ടോപ് ലെസ് ആയി രണ്ട് ഫെമിന്‍ പ്രവര്‍ത്തര്‍ ഓടിക്കയറിയത്

മാറിടത്തില്‍
നഗ്നമായ ഇവരുടെ മാറിടത്തില്‍ സംഘടനയുടെ മുദ്രാവാക്യങ്ങള്‍ എഴുതിയിരുന്നു

ഇമാമുമാരെ ഇറക്കി വിടാന്‍ ശ്രമിച്ചു
ഇമാമുമാരുടെ പ്രസംഗത്തിനിടെ വേദിയിലേയ്ക്ക് കയറിയ യുവതിമാര്‍ മൈക്രോ ഫോണ്‍ പിടിച്ചെടുത്ത് പ്രശ്നമുണ്ടാക്കി. പണ്ഡിതരെ വേദിയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിച്ചു.

പകച്ചുപോയി
ഫെമിനിസ്റ്റുകളുടെ പെട്ടന്നുള്ള വരവില്‍ സംഘാടകര്‍ പകച്ചു പോയെങ്കിലും അധികം വൈകാതെ രണ്ട് സ്ത്രീകളേയും പുറത്താക്കി. നിലത്തിട്ട് ചവിട്ടിയാണ് ഒരു സ്ത്രീയ വേദിയില്‍ നിന്നും പുറത്താക്കിയത്. 25 ഉം 31 വയസുള്ള സ്ത്രീകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

നഗ്നത
നഗ്നതയാണ് ഫെമിന്‍ പ്രവര്‍ത്തകരുടെ സമര ആയുധം. മേല്‍വസ്ത്രമില്ലാതെയാണ് ഇവര്‍ പ്രതിഷേധത്തിനെത്തുക. മുസ്ലീം മതപണ്ഡിതരുടെ പ്രഭാഷണം നടക്കുന്നത് ഫെമിന്‍ പ്രവര്‍ത്തകര്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications