മുതലയുമായി സെല്‍ഫി എടുക്കാന്‍ അതിയായ ആഗ്രഹം; അരിശംപൂണ്ട മുതല ഓടിച്ചിട്ട് കടിച്ചു
മുതലക്കുളത്തിലേക്ക് കടക്കരുതെന്ന് ബോര്‍ഡ് വെച്ചിരുന്നെങ്കിലും അതൊന്നും വകവെക്കാതെ ഫ്രഞ്ച് യുവതിയും ഭര്‍ത്താവും മുതലക്കുളത്തിലെത്തി സെല്‍ഫി എടുക്കുകയായിരുന്നു.
ബാങ്കോക്ക്: സെല്‍ഫി ഭ്രമം ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്. മൃഗങ്ങളുടെ കൂടെ സെല്‍ഫി എടുക്കുന്നതും അപകടം പറ്റുന്നതും സാധാരണമായി നമ്മള് കേള്‍ക്കുന്ന വാര്‍ത്തകളാണ്. തായ്ലാന്റിലെ ഖോയോയ് ദേശീയ പാര്‍ക്കിലും ഇതുപോലൊന്ന് സംഭവിച്ചിട്ടുണ്ട്.
തായ്ലന്ഡില് സെല്‍ഫി എടുത്തത് ഒരു മട്ടന്‍ മുതലയുെട കൂടെ നിന്നായിരുന്നു. തായ്ലന്ഡിലെ ഖോയായ് ദേശീയ പാര്‍ക്കില്‍ സെല്‍ഫി എടുക്കുന്നതിനിടെ ഫ്രഞ്ച് വിനോദ സഞ്ചാരിക്ക് കടി ഏല്‍ക്കുകയായിരുന്നു. മുതലക്കുളത്തിലേക്ക് കടക്കരുതെന്ന് ബോര്‍ഡ് വെച്ചിരുന്നെങ്കിലും അതൊന്നും വകവെക്കാതെ ഫ്രഞ്ച് യുവതിയും ഭര്‍ത്താവും മുതലക്കുളത്തിലെത്തി സെല്‍ഫി എടുക്കുകയായിരുന്നു.

ഭര്‍ത്താവിനൊപ്പം സെല്‍ഫി
തായ്ലന്ഡിലെ ഖോയായ് ദേശിയ പാര്‍ക്കിലായിരുന്നു സംഭവം. ഭര്‍ത്താവിനൊനൊപ്പം മുതലയെ പശ്ചാത്തലമാക്കി സെല്‍ഫിയെടുക്കുന്നതിനിടെ 44 കാരിയായ സ്ത്രീയെ കുളത്തിലെ മറ്റൊരു മുതല കടിക്കുകയായിരുന്നു.

ഉദ്യോഗസ്ഥര്‍
കാലില്‍ കടിയേറ്റ യുവതിയെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തുകയും ഉടന്‍ അടുത്ത ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

കാലില്‍ പല്ല് ആഴ്ന്നിറങ്ങി
മുതലയുടെ പല്ല് യുവതിയുടെ കാലില്‍ ആഴ്ന്നിറങ്ങിയ ചിത്രം പുറത്ത് വന്നിട്ടുണ്ട്.

മുതലക്കുളം
യുവതി നിയമം പാലിച്ചില്ലെന്നാണ് പാര്‍ക്കധികൃതര്‍ വ്യക്തമാക്കിയത്. മുതലക്കുളത്തിലേക്ക് കടക്കരുതെന്ന് ബോര്‍ഡ് വെച്ചിട്ടും യുവതി അത് അനുസരിക്കാതെ കടക്കുകയായിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications