കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൂറിസ്റ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് ഒരു മാസം കൂടി യുഎഇയിൽ തുടരാൻ അനുമതി;പിഴ ഈടാക്കില്ല

Google Oneindia Malayalam News

ദുബൈ; ടൂറിസ്റ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് ഒരു മാസം കൂടി രാജ്യത്ത് തുടരാൻ അനുമതി.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അല്‍ മക്തുമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ ഉത്തരവ് പ്രകാരം യാതൊരു ഫീസും അടയ്ക്കാതെ തന്നെ ടൂറിസ്റ്റ് വിസയിൽ എത്തിയവർക്ക് രാജ്യത്ത് തുടരാൻ സാധിക്കും.

dubai

ജനിതക മാറ്റം വന്ന കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ രാജ്യങ്ങൾ അതിർത്തികൾ അടയ്ക്കുകയും വിമാന സർവ്വീസുകൾ താത്കാലികമായി നിർത്തലാക്കുകയും ചെയ്തിരുന്നു. വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചതോടെ നിരവധി വിദേശികൾ സ്വന്തം രാജ്യത്തേക്ക് മടങ്ങാനാകാതെ തുടരുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തിരുമാനം.

പുതുവർഷ അവധിദിനങ്ങൾ ചെലവഴിക്കാൻ നിലവിൽ യുഎഇയിൽ എത്തിയ വിനോദ സഞ്ചാരികൾക്കും അവരുടെ കുടുംബങ്ങൾക്കും ഈ തീരുമാനം സഹായകരമാകും.വിനോദസഞ്ചാരികൾക്കുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും യുഎഇയിൽ താമസിക്കുന്ന സമയത്ത് എല്ലാ സന്ദർശകരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഭരണകുടം അറിയിച്ചു.

അതേസമയം പുതുവത്സരത്തെ വരവേൽക്കാൻവിപുലമായ പരിപാടികളാണ് യുഎഇ ഒരുക്കിയിരുക്കു്നത്. അതേസമയെ കൊവിഡിന്റെ പശ്ചാത്തലത്തിൽ കർശന മാർഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

സൗദി-യുഎഇ രാജകുമാരന്മാര്‍ക്ക് യുഎസ് കോടതി സമന്‍സ്; ഡൊണാള്‍ഡ് ട്രംപ് പടിയിറങ്ങുമ്പോള്‍...?സൗദി-യുഎഇ രാജകുമാരന്മാര്‍ക്ക് യുഎസ് കോടതി സമന്‍സ്; ഡൊണാള്‍ഡ് ട്രംപ് പടിയിറങ്ങുമ്പോള്‍...?

തിരഞ്ഞെടുപ്പിൽ അടൂർ പിടിക്കണം; പടയൊരുക്കവുമായി ബിജെപി..നഗരസഭയിൽ നിർണായക തിരുമാനംതിരഞ്ഞെടുപ്പിൽ അടൂർ പിടിക്കണം; പടയൊരുക്കവുമായി ബിജെപി..നഗരസഭയിൽ നിർണായക തിരുമാനം

തിരക്കിട്ട നീക്കവുമായി എൻസിപി; പ്രഫുൽ പട്ടേൽ കേരളത്തിലേക്ക്.. കാപ്പനും കൂട്ടരും യുഡിഎഫിലെത്തും?4 സീറ്റിൽ ധാരണ?തിരക്കിട്ട നീക്കവുമായി എൻസിപി; പ്രഫുൽ പട്ടേൽ കേരളത്തിലേക്ക്.. കാപ്പനും കൂട്ടരും യുഡിഎഫിലെത്തും?4 സീറ്റിൽ ധാരണ?

തിരഞ്ഞെടുപ്പിൽ അടൂർ പിടിക്കണം; പടയൊരുക്കവുമായി ബിജെപി..നഗരസഭയിൽ നിർണായക തിരുമാനംതിരഞ്ഞെടുപ്പിൽ അടൂർ പിടിക്കണം; പടയൊരുക്കവുമായി ബിജെപി..നഗരസഭയിൽ നിർണായക തിരുമാനം

Recommended Video

cmsvideo
കൊറോണ വൈറസിനേക്കാള്‍ 70 ശതമാനം വ്യാപന ശേഷി | Oneindia Malayalam

English summary
Tourist visa holders are allowed to stay in the UAE for one more month; no penalty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X