Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂജഴ്‌സിയില്‍ തീവണ്ടി അപകടം, മൂന്നു മരണം, നൂറോളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്

ന്യൂജഴ്‌സി: ന്യൂ ജഴ്‌സിയിലെ ഹൊബോകെന്‍ റെയില്‍വേ സ്‌റ്റേഷനിലുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിയ്ക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. തീവണ്ടി സ്‌റ്റേഷനിലെ പ്ലാറ്റ് ഫോമിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ബിബിസി ന്യൂസ് നല്‍കുന്ന വിവരം.

Train accident in new jers
ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നും ഏകദേശം 11 കിലോമീറ്റര്‍ അകലെയാണ് ഹൊബോകെന്‍. മാന്‍ഹട്ടനിലേക്കുള്ള യാത്രയ്ക്കായി ഒട്ടേറെ പേര്‍ ഈ സ്റ്റേഷന്‍ ഉപയോഗിക്കുന്നുണ്ട്.

New Jersey Train Accident
തീവണ്ടി ട്രാക്കില്‍ നിന്നും പരിപൂര്‍ണമായി വലിച്ചെറിയപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തിനു കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+