• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാകിസ്താനിൽ മാറ്റങ്ങൾ തലപൊക്കുന്നു!!! ട്രാൻസ്ജെൻ‌ഡർ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു!!!

  • By Ankitha

ഇസ്ലാമാബാദ്: പാകിസ്താനിൽ ആദ്യമായി ട്രാൻസ്ജെൻ‌ഡർ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ടവർക്ക് സംരക്ഷണത്തിനു പ്രാധാന്യം നൽക്കുന്ന ബില്ലാണ് പാക് പാർലമെന്റിൽ അവതരിപ്പിച്ചത്. നീമ കീശ്വറാണ് 'ട്രാൻസ്‌ജെൻ‌ഡ‌ർ പേഴ്സൺസ് ബിൽ' സഭയിൽ അവതരിപ്പിച്ചത്.

നിതീഷിനെ ചൊടിപ്പിച്ച് ശരത് യാദവ് !!! ലാലുവിന്റെ മഹാറാലിയിൽ പങ്കെടുക്കും!!! ലക്ഷ്യം.......!!!

ട്രാൻസ്ജെൻഡറുകൾക്ക് യാതൊരുവിധ പരിഗണനയും നൽകാതിരുന്ന പാകിസ്താന്റെ പുരോഗമനപരമായ നീക്കമാണിതെന്ന് ഡോൺ ദിനപത്രം അഭിപ്രായപ്പെട്ടിരുന്നു.രാജ്യത്തെ പൗരൻമാർക്കും മറ്റുള്ളവർക്കും നൽകുന്ന പരിഗണന ട്രാൻസ്ജെൻഡറുകൾക്കും നൽകണമെന്നും ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിൽ പറഞ്ഞിരിക്കുന്ന സമത്വത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും ബില്ലിൽ പറയുന്നു.

രാജ്യത്ത് പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളാണ് ട്രാൻസ്ജെൻ‌ഡറുകളെന്നും കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അവർ വിവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെന്നും ബിൽ ചൂണ്ടിക്കാട്ടുന്നു.

English summary
For the first time, a legislation has been introduced in Pakistan’s lower house of parliament to protect the fundamental rights of transgender people in the conservative Muslim nation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more