ഭിന്നലിംഗക്കാരന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി: വീഡിയോ
ഭിന്നലിംഗക്കാരനായ ഹെന്റി സ്റ്റീന്‍(19) കഴിഞ്ഞ ദിവസം പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ജന്മാനാ പുരുഷ ഹോര്‍മോണുകള്‍ കൂടിയ ഹെന്റി വര്‍ഷങ്ങളായി പുരുഷനായാണ് ജീവിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ ബോയ് ഫ്രണ്ടിനൊപ്പം ജീവിക്കുന്ന ഹെന്റി കുറച്ച് നാളുകള്‍ക്ക് മുന്‍പ് താന്‍ ഗര്‍ഭിണിയാണ് എന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ ഞെട്ടിപോയി. കഴിഞ്ഞ ദിവസത്തില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഹെന്റിയുടെയും കുഞ്ഞിന്റെയും ഫോട്ടോ പലര്‍ക്കും അവിശ്വസിനീയമായിരുന്നു.

കുഞ്ഞിന് മുലയൂട്ടല്‍ കാലഘട്ടം കഴിഞ്ഞതിന് ശേഷം സെക്‌സ് ചേഞ്ച് ശസ്ത്രക്രിയ നടത്താനാണ് ഹെന്‍ റിയുടെ തീരമാനം. കുഞ്ഞ് വളര്‍ന്നു കഴിഞ്ഞാല്‍ ഏത് സെക്‌സ് വേണെമെന്ന് തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുമെന്നും ദമ്പതികള്‍ പറഞ്ഞു.












Click it and Unblock the Notifications