പുരുഷന്റെ ശരീരം, പക്ഷേ ട്രാന്‍സ് ജെന്‍ഡര്‍; കൊലപാതകി, വനിതാജയിലില്‍ തടവുകാരികൾ ചെയ്യിച്ചത് കേട്ടാൽ

ട്രാന്‍സ് ജെന്‍ഡറുകള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് എവിടെയായാലും വലിയ മാറ്റം ഒന്നും ഇല്ല എന്നതാണ് സത്യം. ജയില്‍ ശിക്ഷ വിധിച്ചാല്‍ തന്നെ അവരെ ഏത് ജയിലില്‍ പാര്‍പ്പിക്കും എന്നതും ഒരു വിഷയമാണ്

എഡിന്‍ബര്‍ഗ്(ഇംഗ്ലണ്ട്): ട്രാന്‍സ് ജെന്‍ഡേഴ്‌സിന്റെ കാര്യം എവിടെയായാലും കഷ്ടമാണ്. അതിപ്പോള്‍ നാട്ടില്‍ സ്വതന്ത്രമായി കഴിയുകയാണെങ്കിലും ജയിലില്‍ ആണെങ്കിലും.

പാരിസ് ഗ്രീന്‍ എന്ന 23 വയസ്സുള്ള ട്രാന്‍സ്‌ജെന്‍ഡറിന്റെ അവസ്ഥയും ഇങ്ങനെ തന്നെ ആണോ എന്ന് അറിയില്ല. ഈ പ്രായത്തിനുള്ളില്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ എത്തിയ ആളാണ് പാരിസ്.

ജനിച്ചത് പുരുഷനായിട്ടാണെങ്കിലും തന്നിലെ സ്ത്രീത്വത്തെ കുറിച്ച് പാരിസ് ഗ്രീനിന് നന്നായി അറിയാം. അതുകൊണ്ട് പുരുഷന്‍മാരുടെ ജയിലില്‍ നിന്ന് സ്ത്രീകളുടെ ജയിലിലേക്ക് മാറിയതാണ്. പക്ഷേ അവിടെ പോയപ്പോള്‍ സംഭവിച്ചത് ഞെട്ടിപ്പിക്കുന കാര്യങ്ങളാണ്.

പീറ്റര്‍ ലയിങ്... അത് തന്നെ

പീറ്റര്‍ ലയിങ്... അത് തന്നെ

പീറ്റര്‍ ലയിങ് എന്നായിരുന്നു പാരിസ് ഗ്രീനിന്റെ ആദ്യത്തെ പേര്. എന്നാല്‍ തന്നിലെ സ്ത്രീ സ്വത്വത്തെ തിരിച്ചറിഞ്ഞതിന് ശേഷം പാരിസ് ഗ്രീന്‍ എന്ന പേര് സ്വീകരിക്കുകയായിരുന്നു.

ജനിച്ചത് പുരുഷനായിത്തന്നെ

ജനിച്ചത് പുരുഷനായിത്തന്നെ

ആണ്‍കുട്ടിയായിട്ടാണ് പാരിസ് ഗ്രീന്‍ ജനിച്ചത്. പുരുഷ ലൈംഗിക അവയവങ്ങളാണ് ശരീരത്തില്‍ ഉള്ളത്. പക്ഷേ യഥാര്‍ത്ഥത്തില്‍ പാരിസ് ഗ്രീന്‍ ഒരു ട്രാന്‍സ് ജെന്‍ഡര്‍ ആണ്.

സുന്ദരിയായ കൊലപാതകി

സുന്ദരിയായ കൊലപാതകി

കാര്യം ട്രാന്‍സ് ജെന്‍ഡറാണ്, സുന്ദരിയാണ്. പക്ഷേ പാരിസ് ഗ്രീന്‍ ഒരു കൊലപാതകി കൂടിയാണ്. പാരിസ് ഗ്രീനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് മറ്റൊരു കൂട്ടുകാരനെ തല്ലിക്കൊന്നത്.

18 വര്‍ഷം ജയില്‍ ശിക്ഷ

18 വര്‍ഷം ജയില്‍ ശിക്ഷ

കൊലപാതക കേസില്‍ പാരിസ് ഗ്രീന്‍ പിടിയിലാകുന്നത് 2013 ല്‍ ആണ്. 18 വര്‍ഷത്തെ ജയില്‍ ശിക്ഷയായിരുന്നു വിധിച്ചത്. പുരുഷന്‍മാരുടെ ജയിലിലായിരുന്നു ആദ്യം താമസിച്ചിരുന്നത്.

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണം

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണം

ഇതിനിടയിലാണ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായി സ്ത്രീ ആയി ജീവിക്കണം എന്ന് പാരിസ് ഗ്രീന്‍ ആവശ്യപ്പെടുന്നത്. തുടര്‍ന്ന് കോര്‍ട്ടോണ്‍ വാലെയിലെ വനിത ജലിയിലേക്ക് മാറ്റി. പിന്നീട് സംഭവിച്ചതായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍.

ജയിലിലെ സ്ത്രീകള്‍ക്കും വേണ്ടേ

ജയിലിലെ സ്ത്രീകള്‍ക്കും വേണ്ടേ

ജയിലില്‍ കഴിയുന്നവരുടെ ദു:ഖം അവര്‍ക്കല്ലേ അറിയൂ. അപ്പോഴാണ് പുരുഷന്റെ ശരീരവും സ്ത്രീയുടെ മനസ്സുമായി പാരിസ് ഗ്രീന്‍ എത്തുന്നത്. ജയിലിലെ സ്ത്രീകള്‍ വെറുതേ വിടുമോ.... അത് തന്നെ സംഭവിച്ചു.

രാത്രി സെക്‌സ്... ഒടുവില്‍ പിടിയില്‍

രാത്രി സെക്‌സ്... ഒടുവില്‍ പിടിയില്‍

വനിത ജയിലിലെ അന്തേ വാസികള്‍ക്കൊപ്പം രാത്രിയില്‍ സെക്‌സില്‍ ഏര്‍പ്പെട്ട പാരിസ് ഗ്രീനിനെ കൈയ്യോടെ പിടികൂടി. സ്ത്രീകളുടെ ആവശ്യത്തിന് വഴങ്ങുകയായിരുന്നു എന്നായിരുന്നു വിശദീകരണം.

വനിത ജയിലില്‍ നിന്ന് പുരുഷന്‍മാരുടെ അടുത്തേക്ക്

വനിത ജയിലില്‍ നിന്ന് പുരുഷന്‍മാരുടെ അടുത്തേക്ക്

വനിത ജയിലില്‍ അന്തേവാസികള്‍ക്കൊപ്പം സെക്‌സ് ചെയ്തതിന് പാരിസ് ഗ്രീനിന് ഉടനടി ശിക്ഷയും കിട്ടി. പുരുഷന്‍മാരുടെ ജയിലിലേക്ക് മാറ്റി. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയാകാന്‍ കൊതിക്കുന്ന പാരിസ് ഗ്രീനിന് ഇനി അവിടെ എന്ത് പീഡനം ആയിരിക്കും ഏറ്റുവാങ്ങേണ്ടി വരിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q