കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇംഗ്ലീഷ് അറിയാവുന്നവർ മാത്രം യുഎസിൽ മതി! കുടിയേറ്റക്കാര്‍ക്ക് കര്‍ശന നിബന്ധനകളുമായി ട്രംപ്

അമേരിക്കയിലേയ്ക്ക് ഏതു രാജ്യക്കാർ കടന്നു വന്നാലും അമേരിക്കക്കാരെ ഇഷ്ടപ്പെടണം, കൂടാതെ രാജ്യത്തിന്റെ മൂല്യങ്ങൾ ജീവിത രീതികളേയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടൺ: കുടിയേറ്റ വ്യവസ്ഥ ശക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലേയ്ക്ക് കടന്നു വരുന്ന പുതിയ കുടിയേറ്റക്കാർക്ക് ഇംഗ്ലീഷ് ഭാഷ നന്നായി അറിഞ്ഞിരിക്കണം. എന്നാൽ ട്രംപിന്റെ പുതിയ കുടിയേറ്റ നിലപാട് ഇന്ത്യയ്ക്ക് അനുകൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ പുതിയ നിലപാടുകളും ട്രംപ് മുന്നോട്ടു വച്ചിട്ടുണ്ട്.

trump

തീവ്രാവാദത്തെ തുടച്ചു നീക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടത് ഇത്! പാകിസ്താനു മുന്നറിയിപ്പുമായി സൈനിക മേധാവിതീവ്രാവാദത്തെ തുടച്ചു നീക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടത് ഇത്! പാകിസ്താനു മുന്നറിയിപ്പുമായി സൈനിക മേധാവി

അമേരിക്കയിലേയ്ക്ക് ഏതു രാജ്യക്കാർ കടന്നു വന്നാലും അമേരിക്കക്കാരെ ഇഷ്ടപ്പെടണം, കൂടാതെ രാജ്യത്തിന്റെ മൂല്യങ്ങൾ ജീവിത രീതികളേയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. കൂടാതെ . യുഎസിൽ വരുന്നവർ നിർബന്ധമായും ഇംഗ്ലീഷ് അറിഞ്ഞിരിക്കണം'- മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എന്നാൽ ട്രംപിന്റെ പുതിയ നിബന്ധനകൾ ഇന്ത്യക്കാകരെ ബാധിക്കില്ലെന്നാണ് റിപ്പോർട്ട്. ഇംഗ്ലീഷ് പരിജ്ഞാനം, തൊഴിലറിവ് എന്നീ കാര്യങ്ങളിൽ മുന്നിൽ നിൽക്കുന്നതിനാൽ ഇന്ത്യക്കാർ തന്നെയാണ്.

തട്ടമിട്ട് ഫ്ലാഷ് മോബ് കളിച്ചതിന് അസഭ്യവർഷം! പരാതി വെറുതെ ആയില്ല, ഓൺലൈൻ ആങ്ങളമാരോട്.... ജസ്ല വൺ ഇന്ത്യയോട് സംസാരിക്കുന്നു....തട്ടമിട്ട് ഫ്ലാഷ് മോബ് കളിച്ചതിന് അസഭ്യവർഷം! പരാതി വെറുതെ ആയില്ല, ഓൺലൈൻ ആങ്ങളമാരോട്.... ജസ്ല വൺ ഇന്ത്യയോട് സംസാരിക്കുന്നു....

താല്‍പര്യാര്‍ഥം മെറിറ്റ് അടിസ്ഥാനമാക്കിയ കുടിയേറ്റ ബില്‍ യുഎസ് ഉടന്‍ പ്രാബല്യത്തിൽ കൊണ്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ചങ്ങല കുടിയേറ്റം യുഎസിനു നല്ലതാകില്ലെന്നാണ് ട്രംപിന്റെ നിലപാട്. എല്ലാ തരത്തിലുമുള്ള ഭീകരവാദവും ഇല്ലാതാക്കുകയാണ് കുടിയേറ്റ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വാഷിങ്ടന്‍ വ്യക്തമാക്കുന്നു.

 അന്വേഷണം വഴിമുട്ടാൻ കാരണം പോലീസ്! ആദ്യമേ എന്തോ മറച്ചു വച്ചിരുന്നു, ജസ്റ്റിസ് കോശി പറഞ്ഞതിങ്ങനെ അന്വേഷണം വഴിമുട്ടാൻ കാരണം പോലീസ്! ആദ്യമേ എന്തോ മറച്ചു വച്ചിരുന്നു, ജസ്റ്റിസ് കോശി പറഞ്ഞതിങ്ങനെ

English summary
Trump administration's 'must list' for immigrants: skill, job, English
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X