ട്രംപ്- പുടിന് കൂടിക്കാഴ്ചയില്‍ ചിരിപടര്‍ത്തിയ ചോദ്യം... റഷ്യയോടുളള ട്രംപിന്റ പതിവു താല്‍പ്പര്യം വ്യക്തമാക്കി കൂടിക്കാഴ്ച, ആ ചോദ്യം ഇതാണ്....
ഒസാക്ക: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടു എന്ന പഴയ വിവാദം ട്രംപ്- പുട്ടിന് കൂടിക്കാഴ്ചയില്് വീണ്ടും ഉയര്‍ന്നു വന്നു. ഡൊണള്‍ഡ് ട്രംപും വ്ളാടിമര്‍ പുചിനും ജി-20 രാജ്യങ്ങളുടെ സമ്മേളനത്തില്‍ കണ്ടുമുട്ടിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ഉയര്‍ത്തിയത്. തമാശ കേട്ടതു പോലെയാണ് ട്രംപ് പ്രതികരിച്ചത്. ട്രംപിന്റെ ജയത്തിനു കാരണമായതും റഷ്യന്‍ ഉടപെടല്‍ ആയിരുന്നു എന്ന് വിമര്‍ശ്ശനം ഉയര്‍ത്തിരുന്നു. ട്രംപ് റഷ്യയുടെ ആരാധകന് ആയിരുന്നു എന്നത് പല പഴയ പ്രസ്താവനകളില്‍ നിന്നുംവ്യക്തവുമാണ്.
അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടു എന്ന, റോബര്‍ട്ട് എസ് മുളളറിന്റെ റിപ്പോര്‍ട്ടാണ് വിവാദമായത്. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ റഷ്യന്‍ ഇടപെടല്‍ നടന്നുവെന്നയിരുന്നു മ റിപ്പോര്‍ട്ട്. അടുത്ത മാസത്തോടെ, മുളളര്‍ തന്റെ കണ്ടെത്തലുകള്‍ ഹൗസ് ഓഫ് ഡെമോക്രാറ്റുകള്‍ക്ക് മുമ്പില്‍ വിശദമാക്കാന്‍ പോകുന്നു എന്നിരിക്കെയാണ് ട്രംപിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്. ഇപ്പോഴത്തെ ട്രംപിന്റെ പരാമര്ശ്ശത്തിലൂടെ വിഷയംസജീവമായിരിക്കുകയാണ്. ഒരു തരത്തിലൂം വിമര്‍ശ്ശനം ഉണ്ടാക്കുന്ന പ്രതികരണം ട്രംപ് നടത്തിയതുമില്ല. അടക്കി ചിരിയോടെ പുടിനും വിഷയത്തെ ലഘൂകരിച്ചു.

തന്റെ തിരഞ്ഞെടുക്കല്‍ തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുളള വിവാദത്തെ ട്രംപ് നേരത്തെ തന്നെ തളളിക്കളഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണവും നടക്കുകയാണ്. റഷ്യയുമായളള ബന്ധത്തില്‍ പോലും അകല്‍ച്ച പാലിക്കേണ്ട അവസ്ഥയും ട്രംപിനുണ്ടായി. എന്നാല്‍, ജി-20 സമ്മേളനത്തില്‍, പഴയ ചങ്ങാതിമാര്‍ കണ്ടുമുട്ടുമ്പോള്‍ ഉണ്ടാവുന്ന അടുപ്പവും ഇടപെടലൂം ഇരു നേതാക്കള്‍ക്കിടയിലും വ്യക്തമായിരുന്നു. പുടിനോട് വലിയ ആരാധന പുലര്‍ത്തുന്ന സമീപനമാണ് പലപ്പോഴും ട്രംപ് പുലര്‍ത്തിയിരുന്നത്.
സമ്മേളന സഥലത്ത് സംഭാഷത്തില്‍ ഏര്‍പ്പെട്ടിരുന്ന സമയത്താണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യവുമായി ഇരുവരെയും സമീപിച്ചത്. റഷ്യ, അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇടപെട്ടിരുന്നില്ല എന്ന് പറയാന്‍ കഴിയുമോ? ചോദ്യം ട്രംപിനോടാണ് ചോദിച്ചത്. തീര്‍ച്ചയായും പറയും എന്നായിരുന്നു മറുപടി. തിരിഞ്ഞ് പുടിനോടായി, ഗൗരവം ഭാവിച്ചു കൊണ്ട് തമാശയായി തിരഞ്ഞെടുപ്പില്‍ ഇടപെട്ടിരുന്നില്ലല്ലോ? എന്നും ട്രംപ് ചോദിച്ചു. ഇതാണ് ചിരി പടര്‍ത്തിയത്. തുടര്‍ന്ന്, റഷ്യന്‍ ഉദ്യോഗസ്ഥനോട്, ഇലക്ഷനില്‍ ഇടപെടരുത് എന്നും തമാശയായി പറഞ്ഞു.
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല"












Click it and Unblock the Notifications