ട്രംപ് ഇഫക്ട്! കാനഡ ഇമ്മിഗ്രേഷന്‍ സൈറ്റ് തകര്‍ന്നു, സെര്വ്വര് തകരാറിന് പിന്നില്‍
നിരവധി പേരാണ് വെബ്ബ്സൈറ്റിന്റെ തകരാറുകളെക്കുറിച്ചുള്ള അറിയിപ്പുമായി ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്
വാഷിംഗ്ടണ്‍: കാനഡ ഇമ്മിഗ്രേഷന്‍ വെബ്ബ്സൈറ്റ് തകര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വിജയിച്ചാല്‍ കാനഡയിലേക്ക് പോകുമെന്ന് യുഎസ് പൗരന്മാര് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് തിരഞ്ഞെടുപ്പില്‍ ലീഡ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ചൊവ്വാഴ്ച രാത്രി കാനഡ ഇമ്മിഗ്രേഷന്‍ വകുപ്പിന്റെ വെബ്ബ്സൈറ്റില്‍ തകരാറുകള്‍ പ്രത്യക്ഷപ്പെട്ടത്.
കാനഡ ഇമ്മിഗ്രേഷന്‍ ആന്‍ഡ് വിസ ഇന്‍ഫര്‍മേഷന്‍ വെബ്ബ് സൈറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഉപയോക്താക്കള്‍ക്ക് ഇന്റേണല്‍ സെര്വ്വര് തകരാറാണെന്ന അറിയിപ്പാണ് ലഭിച്ചത്. എന്നാല്‍ മന്ത്രാലയത്തില്‍ നിന്നുള്ള പ്രതികരണങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. നിരവധി പേരാണ് വെബ്ബ്സൈറ്റിന്റെ തകരാറുകളെക്കുറിച്ചുള്ള അറിയിപ്പുമായി ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്.

അമേരിക്കയില്‍ ഒരുവിഭാഗം ജനങ്ങള്‍ക്ക് ട്രംപ് അധികാരത്തിലെത്തുന്നതില്‍ എതിര്‍പ്പുണ്ട്. ഹിലരിയ്ക്ക് വേണ്ടി ഒത്താശ ചെയ്തിരുന്ന അമേരിക്കന്‍ മാധ്യമങ്ങളും ഇതിനെ പിന്തുണയ്ക്കുന്ന നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. ട്രംപിനെതിരെ ഉയരുന്ന ആരോപണങ്ങളെ പെരുപ്പിച്ചു കാണിക്കുന്ന മാധ്യമങ്ങള്‍ ഹിലരി ഉള്‍പ്പെട്ട വിവാദങ്ങളും ഹിലരിക്കെതിരെയുള്ള ആരോപണങ്ങളും വാര്‍ത്തയാവാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം












Click it and Unblock the Notifications