പരിഹാസം തുടര്‍ന്ന് ഡൊണാള്‍ഡ് ട്രംപ്, ഇത്തവണ ആഗോളതാപനത്തിന് നേരെ, വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
പരിഹാസം തുടര്‍ന്ന് ഡൊണാള്‍ഡ് ട്രംപ്: ഇത്തവണ ആഗോളതാപനത്തിന് നേരെ, വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ!! സോഷ്യല്‍ മീഡിയ ട്രംപിനെ നിര്‍ത്തിപ്പൊരിച്ചു!!
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ പരിഹാസങ്ങള്‍ കൊണ്ട് വാര്‍ത്തയില്‍ ഇടം പിടിക്കുന്നയാളാണ്. ആഗോള താപനമാണ് ട്രംപിന്റെ പുതിയ പരിഹാസവിഷയം. ആഗോളതാപനത്തെ കൂടി കയ്യടക്കിയതോടെ സോഷ്യല്‍ മീഡിയ ട്രംപിനെതിര രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കയാണ്. ഇതുവരെ ട്രംപ് തന്റെ പരിഹാസങ്ങള്‍ക്കുള്ള വിമര്‍ശനങ്ങള്‍ ഏറ്റ് തൃപ്തനായില്ലെന്നാണ് പുതിയ പരാമര്‍ശത്തിലൂടെ വ്യക്തമാക്കുന്നത്. ഇനിയും പാഠം പഠിക്കാത്ത ട്രംപ് തന്റെ അബദ്ധങ്ങള്‍ തുടരുകയാണ്.
മിഡ്വെസ്റ്റ് പ്രദേശത്ത് താപനില താഴുകയും അതിശൈത്യം അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് വരെ റെക്കോര്‍ഡ് ചെയ്തതില്‍ വച്ച് ഏറ്റവും കുറവ് താപനിലയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങള്‍ ഇനിയും അതി കഠിനമായ ശൈത്യം ആണുണ്ടാകുക. ആളുകള്‍ക്ക് വീടിനുവെളിയില്‍ ഓരു നിമിഷം പോലും ഇരിക്കാന്‍ കഴിയില്ല. എന്താണ് ആഗോള താപനത്തിന് സംഭവിച്ചത്,വേഗം തിരിച്ച് വരൂ,ഞങ്ങള്‍ക്ക് ആഗോളതാപനം ആവശ്യമെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

ഇതാണ് ട്രംപിനെ പുതിയ വിവാദത്തില്‍ കുരുക്കിയത്. 51000 ലൈക്ക് ലഭിച്ച ട്വീറ്റിന് അതേസമയം അമേരിക്കന്‍ പ്രസിഡന്റിന് കാലാവസ്ഥയുടെയും കാലഭേദത്തിന്റഎയും വ്യത്യാസം പോലും അറിയില്ലെന്നും അതിനാലാണ് ഇത്തരത്തില്‍ മണ്ടന്‍ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്യുന്നതെന്നും ഉള്ള വിമര്‍ശനങ്ങളാണ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ നേരിടുന്നത്. ആഗോളതാപനത്തിന്റെ ഭവിഷ്യത്തറിയാതെയാണ് ഇങ്ങനെ അബദ്ധം വിളമ്പാന്‍ ട്രംപിന് കഴിയുന്നതെന്നും വിമര്‍ശകര്‍ പറയുന്നു.
ഡൊണാള്‍ഡ് ട്രംപ് അത്തരത്തില്‍ ഒരു കാലാവസ്ഥാ വ്യതിയാനം ഇല്ലെന്നും അതിനാല്‍ തന്നെ അധികാരത്തിലേറിയതിന്റെ തൊട്ട് പിന്നാലെ പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്നും പിന്‍വാങ്ങിയിരുന്നു.
-
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് പാക്കിസ്ഥാൻ;ലക്ഷ്യമെന്ത്? -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ












Click it and Unblock the Notifications