കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസിൽ ഇന്ത്യക്കാരുടെ പണി പോകും; വിസ ചട്ടങ്ങളിൽ മാറ്റം, ട്രംപ് ഇന്ത്യക്കാർക്ക് തന്ന 'അടി" ഇങ്ങനെ...

Google Oneindia Malayalam News

വാഷിങ്ടൺ: യുഎസിൽ വിസ ചട്ടങ്ങളിൽ മാറ്റം വരുത്തി. എച്ച് 4 വിസയുള്ളവരുടെ നിയമപരമായി ജോലിചെയ്യാനുള്ള അനുമതി എടുത്തുകളയുമെന്ന് ഡൊണാൾഡ് ട്രംപ്. നിയമം നിലവിൽ വന്നാൽ ആയിരകണക്കിന് ഇന്ത്യക്കാർക്ക് ജോലി നഷ്ടപ്പെടും.

<strong>റാഫേൽ കരാർ; അനിൽ അംബാനിയെ ഉൾപ്പെടുത്താൻ ഇന്ത്യ ആവശ്യപ്പെട്ടു, കേന്ദ്രം വീണ്ടും പരുങ്ങലിൽ....</strong>റാഫേൽ കരാർ; അനിൽ അംബാനിയെ ഉൾപ്പെടുത്താൻ ഇന്ത്യ ആവശ്യപ്പെട്ടു, കേന്ദ്രം വീണ്ടും പരുങ്ങലിൽ....

ഒബാമ ഭരണകാലത്ത് എച്ച് 1ബി വിസയുള്ളവരുടെ പങ്കാളികള്‍ക്ക് യുഎസിലേക്ക് കുടിയേറ്റം നടത്താനുള്ള എളുപ്പ വഴിയായിരുന്നു എച്ച്4 വിസ നയം. ഈ വിസയില്‍ യുഎസിലെത്തുന്നവര്‍ക്ക് ജോലി ചെയ്യാന്‍ ഒബാമയുടെ കാലത്ത് അനുമതി നല്‍കിയിരുന്നു. ഇതാണിപ്പോൾ ട്രംപ് ഭരണകൂടം എടുത്തു കളഞ്ഞിരിക്കുന്നത്.

Donald Trump

എച്ച്-1 ബി വിസ അനുവദിക്കുന്ന കാര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെ മറ്റൊരു തിരിച്ചടി കൂടി ലഭിച്ചിരിക്കുന്നത്. ഒബാമ ഭരണകാലത്ത് 2015ല്‍ പുറപ്പെടുവിച്ച പ്രത്യേക ഉത്തരവ് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയത് ഇന്ത്യക്കാരായ ഐടി പ്രൊഫഷണലുകളായിരുന്നു.

English summary
Trump's proposed reversal of Obama guest worker policies puts 1 lakh Indian families on notice, tenterhooks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X