കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസും ചൈനയും തമ്മിൽ തെറ്റുന്നു? ജപ്പാനെ കൂട്ടുപിടിച്ചു പുതിയ കളിക്കൊരുങ്ങി യുഎസ്, ലക്ഷ്യം....

ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങൽ ലോക രാജ്യങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുമ്പോഴും ചൈനയുടെ ഭാഗത്തു നിന്നും കാര്യമായ തീക്കങ്ങളൊന്നും ഉണ്ടാകാത്തതിന്റെ പ്രതിഷേധവും ട്രംപ് ഈ അവസരത്തിൽ പ്രകടിപ്പിച്ചു.

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടൺ: ഉത്തരകൊറിയൻ വിഷയത്തിൽ ചൈന ഇടപെട്ടില്ലെങ്കിൽ ജപ്പാൻ ഇടപെടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ ഏഷ്യൻ സന്ദർശനം ആരംഭിക്കുന്നതിനു മുൻപാണ് ഈക്കാര്യം വ്യക്തമാക്കിയത്.

അവതാരകയുടെ കാൽമുട്ടിൽ കയറി പിടിച്ചു, ലൈംഗികാരോപണത്തെ തുടർന്ന് ബ്രിട്ടീഷ് പ്രതിരോധമന്ത്രി രാജിവെച്ചുഅവതാരകയുടെ കാൽമുട്ടിൽ കയറി പിടിച്ചു, ലൈംഗികാരോപണത്തെ തുടർന്ന് ബ്രിട്ടീഷ് പ്രതിരോധമന്ത്രി രാജിവെച്ചു

trump

ഉത്തരകൊറിയയുടെ ആണവപരീക്ഷണം ലോക രാജ്യങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുമ്പോഴും ചൈനയുടെ ഭാഗത്തു നിന്നും കാര്യമായ തീക്കങ്ങളൊന്നും ഉണ്ടാകാത്തതിന്റെ പ്രതിഷേധവും ട്രംപ് ഈ അവസരത്തിൽ പ്രകടിപ്പിച്ചു. നിലവിൽ ഉത്തരകൊറിയൻ വിഷയത്തിൽ ചൈന അമേരിക്കയ്ക്ക് സഹായം നൽകുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു

 ഗൗരിയുടെ മരണത്തിൽ തങ്ങൾക്ക് പങ്കില്ല, മരണത്തിന് കാരണം... അധ്യാപകരുടെ വെളിപ്പെടുത്തൽ ഗൗരിയുടെ മരണത്തിൽ തങ്ങൾക്ക് പങ്കില്ല, മരണത്തിന് കാരണം... അധ്യാപകരുടെ വെളിപ്പെടുത്തൽ

 ജപ്പാൻ ഇടപെടും

ജപ്പാൻ ഇടപെടും

ഉത്തരകൊറിയൻ ഭീഷണികൾക്കു മുന്നിൽ ചൈന ഫലപ്രദമായി ഇടപെടുന്നില്ലെന്നു ഡൊണാൾഡ് ട്രംപ്. ചൈന ഇനിയും ഈ വിഷയത്തിൽ ഉദാസീനത കാണിച്ചാൽ ജപ്പാന്റെ സഹായം തേടുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

ഉത്തരകൊറിയയ്ക്കെതിരെയുള്ള ഉപരോധം

ഉത്തരകൊറിയയ്ക്കെതിരെയുള്ള ഉപരോധം

അടിക്കടിയുള്ള ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങൾക്കെതികരെ മറ്റു അയൽ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ഇതിൽ മുൻപന്തിയിൽ നിന്നത് അമേരിക്കയായിരുന്നു. ആണവപരീന്റണത്തെ തുടർന്ന് ലോക രാജ്യങ്ങൾ ഉത്തരകൊറിയയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു.

 ചൈനയുടെ പിന്തുണ

ചൈനയുടെ പിന്തുണ

ഉത്തരകൊറിയയ്ക്ക് മേലുളള ലോക രാജ്യങ്ങളുടെ ഉപരോധത്തിൽ ചൈനയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും ചൈന ഉത്തരകൊറിയൻ വിഷയത്തിൽ മൃദു സമീപനമാണ് സ്വീകരിക്കുന്നത്.

ട്രംപിന്റെ ഏഷ്യൻ സന്ദർശനം

ട്രംപിന്റെ ഏഷ്യൻ സന്ദർശനം

അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റതിനു ശേഷമുള്ള ട്രംപിന്റെ ആദ്യ എഷ്യൻ സന്ദർശനമാണിത്. വിവിധ ഏഷ്യൻ രാജ്യങ്ങളായ വിവിധ ഏഷ്യൻ രാജ്യങ്ങളിൽ ട്രംപ് നടത്തുന്ന സന്ദർശനം. ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങൾ ട്രംപ് സന്ദർശിക്കും.

ആദ്യ സന്ദർശനം

ആദ്യ സന്ദർശനം

25 വർഷത്തിനിടെ ആദ്യമായാണ് യുഎസ് പ്രസിഡന്റ് ഇത്രയും ദിവസം നീണ്ടുനിൽക്കുന്ന ഏഷ്യൻ സന്ദർശനം നടത്തുന്നത്. ഇന്തോ - പസഫിക് മേഖലയോട് അമേരിക്കയ്ക്കുള്ള പ്രതിജ്ഞാബദ്ധത ദൃഡപ്പെടുത്തുകയാണ് ഈ യാത്ര കൊണ്ട് ലക്ഷ്യമിടുന്നത്.

ഏഷ്യൻ സന്ദർശനം കൊണ്ടുള്ള ലക്ഷ്യം

ഏഷ്യൻ സന്ദർശനം കൊണ്ടുള്ള ലക്ഷ്യം

പ്രധാനമായും മൂന്നു കാര്യങ്ങളാണ് ഈ സന്ദർശനത്തിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്. ഉത്തര കൊറിയയെ ആണവ മുക്തമാക്കാൻ രാജ്യാന്തര പരിഹാരമുണ്ടാക്കുക, ഇന്തോ - പസഫിക് മേഖല തുറന്നിടുക, സാമ്പത്തിക വ്യാപാര മേഖലകളിൽ അമേരിക്കൻ ഉന്നതി.

English summary
US President Donald Trump on Thursday (Nov 2) warned China that "warrior nation" Japan could take matters into its own hands if the threat posed by North Korea is not addressed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X